ചൈനയ്ക്ക് പാകിസ്താന് നൽകാനുള്ളത് ലോകബാങ്ക് കടത്തേക്കാൾ മൂന്നിരട്ടി; സാമ്പത്തിക ഇടനാഴി നിർമ്മാണത്തിൽ മെല്ലപോക്ക് തുടർന്ന് ഷീ ജിൻ പിംഗ്; അഭ്യർത്ഥനയുമായി ഷെരീഫ്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയ്‌ക്ക് പാകിസ്താന് നൽകാനുള്ളത് ലോകബാങ്ക് കടത്തേക്കാൾ മൂന്നിരട്ടി; സാമ്പത്തിക ഇടനാഴി നിർമ്മാണത്തിൽ മെല്ലപോക്ക് തുടർന്ന് ഷീ ജിൻ പിംഗ്; അഭ്യർത്ഥനയുമായി ഷെരീഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 09:48 pm IST
FacebookTwitterWhatsAppTelegram

ബീജിംഗ്: കരഞ്ഞുകാലുപിടിച്ചിട്ടാണെങ്കിലും ചൈനീസ് സഹായം വീണ്ടും ലഭിക്കാൻ ഷെഹ്ബാസ് ഷെരീഫിന്റെ ശ്രമം. ഇടക്കാലത്ത് നിലച്ചിരിക്കുന്ന സാമ്പത്തിക വാണിജ്യ ഇടനാഴി നിർമ്മാണവും മറ്റ് നിർമ്മാണവും പുനരുജ്ജീവിപ്പിക്കാനാണ് ഷെരീഫ് ചൈന യിലെത്തി ഷീ ജിൻ പിംഗിനെ കണ്ടത്. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം ഷെഹ്ബാസ് ഇതാദ്യമായാണ് ചൈന സന്ദർശിക്കുന്നത്.

നിരവധി പദ്ധതികളാണ് ചൈന പാകിസ്താനിൽ പാതിവഴിയിൽ നിർത്തിയിരിക്കുന്നത്. കൊറോണ കാലത്ത് നിർത്തിയ പല പദ്ധതികളും തുടരണമെങ്കിൽ പാകിസ്താൻ വാങ്ങിക്കൂട്ടിയ കടത്തിൽ ഒരു അംശമെങ്കിലും തിരിച്ചടയ്‌ക്കപെടുമെന്ന സൂചന വേണം.

നിലവിൽ ലോകബാങ്കിന് നൽകാനുള്ളതിനേക്കാൾ മൂന്നിരട്ടിയാണ് പാകിസ്താൻ ചൈനയിൽ നിന്നും സ്വീകരിച്ചിട്ടുള്ളത്. തിരിച്ചടവിന്റെ കാര്യത്തിൽ ഒരു ഉറപ്പും മുമ്പ് ഭരിച്ച ഇമ്രാൻ ഭരണകൂടമോ ഇപ്പോഴുള്ള ഷഹ്ബാസ് ഭരണകൂടമോ നൽകിയിട്ടില്ലെന്നതും ബീജീംഗിനെ വെട്ടിലാക്കിയിരിക്കുകയാണ്.

ഇതിനിടെ നിരന്തരം ചൈനീസ് എഞ്ചിനീയർമാരും അദ്ധ്യാപകരും പാകിസ്താനിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതും ചൈനയുടെ മെല്ലെപോക്കിന് ഒരു പ്രധാന കാരണമാണ്. ഒപ്പം ബൂലിചിസ്താനിൽ പാകിസ്താൻ അനധികൃതമായി അനുവദിച്ച മേഖലകളിൽ ചൈന നടത്തുന്ന ഡാം നിർമ്മാണവും വൈദ്യുത നിലയനിർമ്മാണവും വൻ പ്രദേശിക പ്രതിഷേധമാണ് വിളിച്ചുവരുത്തിയിട്ടുള്ളത്. ഒരു നിർമ്മാണ സ്ഥലത്തും ചൈനീസ് കമ്പനികൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കാൻ പാകിസ്താന് സാധിക്കാത്തതും വലിയ ക്ഷീണമാണ്.

Tags: china-pak
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies