വിളർച്ചയ്ക്ക് പരിഹാരം;ഗർഭിണികൾക്ക് അത്യുത്തമം; കപ്പതോടിനെ തൊടിയിൽ കളയാതെ നാവിൽ കൊതിയൂറും തോരൻ വെച്ചാലോ?
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിളർച്ചയ്‌ക്ക് പരിഹാരം;ഗർഭിണികൾക്ക് അത്യുത്തമം; കപ്പതോടിനെ തൊടിയിൽ കളയാതെ നാവിൽ കൊതിയൂറും തോരൻ വെച്ചാലോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 11:20 pm IST
FacebookTwitterWhatsAppTelegram

മലയാളികൾക്ക് ചക്ക,മാങ്ങ,തേങ്ങ,കപ്പ, ഇതെല്ലാം ഒഴിച്ചുകൂടാനാവാത്ത സാധനങ്ങളാണെന്നതിൽ തർക്കമില്ല അല്ലേ? കാർബോ ഹൈഡ്രേറ്റിന്റെ കലവറയായ കപ്പ തട്ടുകടയിലെ മുതൽ ഫൈവ് സ്റ്റാർ ഹോട്ടലിലെ വരെ മിന്നും വിഭവമാണ്,. ദഹിക്കാൻ വളരെ എളുപ്പമുള്ള വിഭവമായ കപ്പ പാർശ്വഫലങ്ങൾ അധികമില്ലാതെ ഭാരം കൂട്ടാൻ സഹായിക്കുന്ന ഒന്നാണ്. ഒരു കപ്പ് കപ്പയിൽ ഏതാണ്ട് 544 കാലറിയും 135 കാർബ്‌സും(കാർബോ ഹൈഡ്രേറ്റ്)  ഉണ്ടത്രേ.

ബി കോംപ്ലക്‌സ് വൈറ്റമിനുകളും ഫോളിക് ആസിഡും അടങ്ങിയ കപ്പ, നവജാത ശിശുക്കളിൽ ന്യൂറൽ ട്യൂബ് വൈകല്യങ്ങൾ വരാനുള്ള സാധ്യത തടയും. തലച്ചോറിന്റെ വികാസത്തിനും ഡി.എൻ.എ. യുടെ രൂപപ്പെടലിനും ഇത് സഹായകമാണ്. ഗർഭിണിയെയും ഗർഭസ്ഥശിശുവിനെയുംവിളർച്ചയിൽ നിന്നു സംരക്ഷിക്കുന്നു. അത് കൊണ്ട് തന്നെ  വിളർച്ചയുള്ള ഗർഭിണികൾ ഗർഭകാലത്ത് കപ്പ ഉപയോഗിക്കുന്നത് നല്ലതാണ്.

കപ്പ ഗ്ലൂട്ടൻഫ്രീ ആണ്. ഇത് സീലിയാക് ഡിസീസ്, ഗ്ലൂട്ടൻ സെൻസിറ്റിവിറ്റി, നട്ട് അലർജി ഇവയൊന്നും വരുത്തിവെയ്‌ക്കില്ല. കപ്പയിലെ അയൺ, കാൽസ്യം, വൈറ്റമിൻ കെ എന്നിവ എല്ലുകൾക്ക് സംരക്ഷണം നൽകുന്നു.കപ്പയിൽ ഇരുമ്പും.മകോപ്പറും  ധാരാളമുണ്ട്. ഇത് അരുണരക്താണുക്കളുടെ എണ്ണം കൂട്ടാൻ സഹായിക്കുന്നു.

ഇതെല്ലാം അറിഞ്ഞോ അറിയാതയോ എന്തോ, കപ്പ നമ്മുടെ ഇഷ്ടഭക്ഷണമാണ്. കപ്പ തൊലി കളഞ്ഞാണ് നാം സാധാരണ വിഭവങ്ങൾ തയ്യാറാക്കുന്നത്. എന്നിട്ട് ആ തൊലി എന്ത് ചെയ്യും ? ദൂരെ തൊടിയിൽ കൊണ്ട് കളയും അല്ലേ? എന്നാൽ വരട്ടെ, കപ്പ തോട് കൊണ്ട് രുചികരമായ ഒരു തോരൻ ഉണ്ടാക്കാം.

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് കപ്പയുടെ തോട് നന്നായി കഴുകി ചെളിയെല്ലാം നീക്കി ഒരു ഭാഗം വെള്ളയും മറ്റൊരു വശം റോസ് നിറത്തിലുമാക്കുക. ഇത് ചെറുതായി നീളത്തിൽ അരിഞ്ഞ് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. തുടർന്ന് കപ്പ നന്നായി വെള്ളം അരിച്ചെടുത്ത് മാറ്റി വെക്കുക. കുക്കറിൽ രണ്ട് വിസിലിനും കപ്പ തോട് വേവിച്ചെടുക്കാം

തുടർന്ന് തേങ്ങ ചിരകിയത് മഞ്ഞൾപ്പൊടിയും ആറ് മുതൽ ഏഴ് വരെ ചെറിയുള്ളിയും 3 പച്ചമുളകും ചേർത്ത് ഒതുക്കിയെടുക്കുക. ചട്ടിയിൽ എണ്ണയൊഴിച്ച് കടുകും വറ്റൽമുളകും കറിവേപ്പിലയും പൊട്ടിച്ച് തേങ്ങ കൂട്ട് ചേർത്ത് പച്ചമണം മാറ്റുക.

ഇതിലേക്ക് വേവിച്ച് വെച്ച കപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 5-6 മിനിറ്റിന് ശേഷം തീ ഓഫ് ചെയ്ത് വിളമ്പാം. കപ്പ തോട് വേവിക്കുന്നതിനോടൊപ്പം അൽപ്പം മുതിര കൂടി ചേർത്താൽ തോരൻ കൂടുതൽ പോഷക സമ്പുഷ്ടമാകുമെന്നാണ് പണ്ടുള്ളവർ പറയുന്നത്.

Tags: Health
ShareTweetSendShare

More News from this section

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് പ്രത്യേക ട്രെയിൻ; ഓഗസ്റ്റ് 27 മുതൽ സർവീസ്

വി. കുഞ്ഞികൃഷ്ണൻ അനുഭാവിയുടെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടെന്ന് പരാതി;ടി.ഐ. മധുസൂദന്റെ അറിവോടെയെന്ന് ആരോപണം; പോലീസിൽ പരാതി

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ കസ്റ്റഡിയിൽ

Latest News

ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ഫ്രാന്‍സിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് വിരാമമിടാന്‍ ഇന്ത്യ; ഇന്ന് സിംബാബ്വെയെക്കെതിരെ ടി20 പോരാട്ടം

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; ഡല്‍ഹി ക്യാപിറ്റല്‍സ് താരം അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം

വനിതാ എംപിമാരെ അധിക്ഷേപിച്ചെന്ന പരാതി; തൃണമൂൽ എംപി കല്യാൺ ബാനർജി ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു: വർഷകാല സമ്മേളനം തീരുവോളം വിലക്ക്

പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ; വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നേരിട്ട തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

മറയൂരിൽ കാട്ടുപോത്ത് ആക്രമണം; സ്കൂളിലേക്ക് പോകാനിറങ്ങിയ എട്ടുവയസുകാരന് ഗുരുതര പരിക്ക്

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies