'വിജയത്തിന് മിനുക്കം കൂട്ടിയ ആ ബ്രഷ്'; ഇന്ത്യയുടെ വിജയത്തിനായി രഘുവിന്റെ ഓട്ടപ്പാച്ചിൽ- India vs Bangladesh, T20 World Cup, Raghu
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘വിജയത്തിന് മിനുക്കം കൂട്ടിയ ആ ബ്രഷ്’; ഇന്ത്യയുടെ വിജയത്തിനായി രഘുവിന്റെ ഓട്ടപ്പാച്ചിൽ- India vs Bangladesh, T20 World Cup, Raghu

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2022, 10:04 am IST
Facebook
Twitter
WhatsAppTelegram

ഒരു വിജയത്തിന്റെ പിന്നിൽ ആരാലും അറിയപ്പെടാത്ത ഒരാളുടെ കരങ്ങൾ പതിഞ്ഞിട്ടുണ്ടാവും എന്ന് പൊതുവെ പറയാറുണ്ട്. അത് ശരിയാണെന്ന് തെളിയിക്കുന്ന കാഴ്ചയ്‌ക്കാണ് ആവേശകരമായ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ ക്രിക്കറ്റ് പ്രേമികൾ സാക്ഷ്യം വഹിച്ചത്. ട്വന്‍റി 20 ലോകകപ്പിലെ നിർണായക സൂപ്പർ-12 മത്സരത്തില്‍ മഴ പെയ്തതിനെ തുടർന്ന് ഡെക്‌വർത്ത് ലൂയീസ് നിയമപ്രകാരം അഞ്ച് റണ്‍സിന് ബം​ഗ്ലാദേശ് പരാജയപ്പെട്ടപ്പോൾ ഇന്ത്യയുടെ വിജയത്തിന് മിനുക്കം കൂട്ടിയ ഒരാൾ അഡ്ലെയ്ഡ് മൈതാനത്ത് ബ്രഷുമായി നിൽപ്പുണ്ടായിരുന്നു.

വിജയത്തിന്റെ വിധിയെഴുത്തില്‍ കൈമുദ്ര പതിപ്പിച്ച കെ.എല്‍ രാഹുലിനും മേലെ, മിന്നും പ്രകടനം കാഴ്ചവെച്ച വിരാട് കോഹ്ലിക്കും മുകളിൽ, ബംഗ്ലാ കടുവകളെ എറിഞ്ഞിട്ട അർഷ്‍ദീപ് സിംഗിനെയും ഹാർദിക് പാണ്ഡ്യയേക്കാളും കൂടുതൽ ജനങ്ങളുടെ ഹൃദയം കവർന്നതും കാണികളുടെയും ക്രിക്കറ്റ് പ്രേമികളുടെയും കയ്യടി നേടിയതും ഇന്ത്യൻ പരിശീലന സംഘത്തിലെ രഘു എന്ന് വിളിപ്പേരുള്ള രാഘവേന്ദ്രയാണ്. ഇന്ത്യന്‍ ടീമിന്‍റെ സപ്പോർട്ട് സ്റ്റാഫില്‍ സൈഡ്-ആം ത്രോയറാണ് ഇദ്ദേഹം. അഡ്ലെയ്ഡ് മൈതാനത്ത് വിശ്രമമില്ലാതെ ഓടി നടന്ന് രഘു ഇന്ത്യയെ വിജയത്തിലേയ്‌ക്ക് ഉയർത്തി.

ഇന്ത്യ-ബംഗ്ലാദേശ് മത്സരം മഴകൊണ്ട് നന‍ഞ്ഞപ്പോൾ ബൗണ്ടറി ലൈനിന് ചുറ്റും വിശ്രമം ഇല്ലാതെ ഓടി നടന്ന് താരങ്ങളുടെ അടുത്തെത്തുന്ന രഘുവിനെ കാണാമായിരുന്നു. കൈയിൽ ഒരു വെള്ളക്കുപ്പിയും ബ്രഷും കൊണ്ടാണ് ​ഗ്രൗണ്ടിനു ചുറ്റും ഇദ്ദേഹം ഓടി നടന്നത്. താരങ്ങളുടെ ഷൂവിന്‍റെ അടിഭാഗം വൃത്തിയാക്കാനായിരുന്നു രഘുവിന്റെ ഓട്ടപ്പാച്ചിൽ. മഴയില്‍ ചെളിനിറഞ്ഞ ​മൈതാനത്ത് ഇന്ത്യന്‍ താരങ്ങള്‍ തെന്നിവീണ് റൺസ് വിട്ടു കൊടുക്കാതിരിക്കാനും പരിക്ക് പറ്റാതിരിക്കാനുമാണ് രഘു ശ്രമം നടത്തിയത്. ക്രിക്കറ്റ് പ്രേമികൾ എല്ലാം സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ രഘുവിന്റെ ഈ പ്രയത്നത്തെ അഭിനന്ദിക്കുകയാണ്.

Tags: t20 world cupraghuindia vs bangladesh
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

Latest News

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies