പൊതുവേദിയിൽ കുഞ്ഞുമായി കളക്ടർ;വിമർശകരെ കണ്ടംവഴി ഓടിച്ച് സമൂഹമാദ്ധ്യമത്തിൽ ചർച്ചകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൊതുവേദിയിൽ കുഞ്ഞുമായി കളക്ടർ;വിമർശകരെ കണ്ടംവഴി ഓടിച്ച് സമൂഹമാദ്ധ്യമത്തിൽ ചർച്ചകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2022, 08:49 pm IST
FacebookTwitterWhatsAppTelegram

അടൂർ: പൊതുവേദിയിൽ കുഞ്ഞുമായി എത്തിയ പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരെ സമൂഹമാദ്ധ്യമങ്ങളിലൂടെ വിമർശിച്ചവരെ കണ്ടം വഴി ഓടിച്ച് ചർച്ചകൾ. കഴിഞ്ഞ ദിവസം അടൂർ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനത്തിലാണ് കളക്ടർ മകൻ മൽഹാറുായി എത്തിയത്.

അമ്മ പ്രസംഗിക്കാൻ മൈക്കിന് മുൻപിലെത്തിയതോടെ മൽഹാർ ചിണുങ്ങാൻ തുടങ്ങി. ഇതോടെ മൽഹാറിനെ ഒക്കത്ത് എടുത്തായി കുറച്ചുനേരം പ്രസംഗം. ഇടയ്‌ക്ക് കുഞ്ഞ് സദസ്സിനോടും സംസാരിച്ചു. വേദിയിൽ ഉണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഈ ദൃശ്യങ്ങൾ പങ്കുവെച്ചതോടെ ആയിരുന്നു വിമർശനം ഉയർന്നത്. കളക്ടറുടെ നടപടി അനൗചിത്യമാണെന്ന് ചിലർ അഭിപ്രായപ്പെട്ടു.

എന്നാൽ എഴുത്തുകാരൻ ബെന്യാമിൻ ഉൾപ്പെടെയുളളവർ കളക്ടറെ പിന്തുണച്ച് രംഗത്തെത്തി. നടൻ നെടുമുടി വേണുവിന്റെ അഭിപ്രായം പങ്കുവെച്ചായിരുന്നു ബെന്യാമിൻ കളക്ടറെ പിന്തുണച്ചത്. കൊല്ലത്ത് ഒരു ചടങ്ങിൽ പങ്കെടുക്കുമ്പോൾ ദീർഘദൂരം യാത്ര ചെയ്ത് ഇത്തരം ചടങ്ങിലെത്തുമ്പോൾ ഞങ്ങൾക്ക് നഷ്ടപ്പെടുന്നത് കുടുംബത്തോടൊപ്പം ചിലവഴിക്കാമായിരുന്ന നിമിഷങ്ങളാണെന്ന നെടുമുടി വേണുവിന്റെ വാക്കുകളാണ് ബെന്യാമിൻ ഉദ്ധരിച്ചത്.

പൊതു ഇടത്തിൽ നിൽക്കുന്ന ഓരോരുത്തരും നേരിടുന്ന പ്രശ്‌നമാണിത്. അവരുടെ സ്വകാര്യ നിമിഷങ്ങൾ നഷ്ടപ്പെടുത്തിയാണ് അവർ പല പരിപാടികളിലും പങ്കെടുക്കുന്നതെന്നും ജില്ലാ കളക്ടർ ആയിരിക്കെ തന്നെ ഭാര്യ, അമ്മ, സുഹൃത്ത് എന്നിങ്ങനെ പല റോളുകൾ വഹിക്കുന്ന വ്യക്തി കൂടിയാണ് അവരെന്നും ബെന്യാമിൻ ഓർമ്മിപ്പിച്ചു.

പൊതുവേദികളിലും പാർലമെന്റിലും നിയമ നിർമ്മാണ സഭകളിലും കുഞ്ഞുങ്ങളുമായി എത്തുന്ന അനേകം രാജ്യങ്ങളിലെ അമ്മമാർക്ക് നൽകുന്ന ബഹുമാനം ഇവിടെയും നൽകാനുള്ള ബോധം എന്നാണ് നമ്മൾ ആർജിക്കുകയെന്നും ബെന്യാമിൻ ചോദിച്ചു. കളക്ടർക്ക് പിന്തുണയുമായി വനിതാ സംരംഭകർ ഉൾപ്പെടെ നിരവധി പേർ സമൂഹമാദ്ധ്യമങ്ങളിൽ രംഗത്തെത്തുന്നുണ്ട്.

Tags: Pathanamthitta CollectorDivya S Iyer
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies