ഐഎൻഎസ് വിക്രാന്ത് മോഷണക്കേസ്; രണ്ട് പേർക്ക് ശിക്ഷ വിധിച്ച് കോടതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഐഎൻഎസ് വിക്രാന്ത് മോഷണക്കേസ്; രണ്ട് പേർക്ക് ശിക്ഷ വിധിച്ച് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 07:08 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഐഎൻഎസ് വിക്രാന്ത് നിർമ്മാണത്തിലിരിക്കെ മോഷണം നടത്തിയ 2 പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. ബീഹാർ സ്വദേശി സുമിത് കുമാർ, രാജസ്ഥാൻ സ്വദേശി ദയാറാം എന്നിവരെയാണ് ശിക്ഷിച്ചത്. മുഖ്യപ്രതിക്ക് അഞ്ച് വർഷം തടവ്,രണ്ടാം പ്രതിക്ക് മൂന്ന് വർഷം തടവ് എന്നിങ്ങനെയാണ് കൊച്ചി എൻ ഐ എ കോടതി ശിക്ഷ വിധിച്ചത്.കപ്പൽ ശാലയിലെ കരാർ പെയിന്റിംഗ് തൊഴിലാളികളായിരുന്നു പ്രതികൾ. കരാറുകാരനുമായി വേതനത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് മോഷണത്തിന് കാരണമായതെന്നായിരുന്നു ഇവരുടെ മൊഴി.

മോഷണം, സൈബർ സുരക്ഷ, എന്നീ കുറ്റങ്ങളായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയത്.എൻ ഐ എ അന്വേഷണത്തിൽ രാജ്യദ്രോഹക്കുറ്റം കണ്ടെത്തിയിരുന്നില്ല.വിമാനവാഹിനിക്കപ്പൽ ഐ എൻ എസ് വിക്രാന്ത് കൊച്ചി കപ്പൽശാലയിൽ നിർമ്മാണത്തിലിരിക്കെയാണ് കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കും, ഹാർഡ് വെയറുകളും മോഷ്ടിക്കപ്പെട്ടത്.രാജ്യ വിരുദ്ധ പ്രവർത്തനവും, ചാരപ്രവർത്തനവും സംശയിച്ചതോടെയാണ് എൻഐഎ കേസ് ഏറ്റെടുത്തത്.

2019 സെപ്തംബറിലാണ് നിർമ്മാണത്തിലിരുന്ന ഐഎൻഎസ് വിക്രാന്ത് യുദ്ധക്കപ്പലിൽ മോഷണം നടത്തിയത്. കപ്പലിൽ നിന്ന് മോഷ്ടിച്ച സാധനങ്ങൾ പ്രതികള് ഓൺലൈനിലൂടെ വിൽക്കുകയായിരുന്നു. പോലീസിനെ ഏറെ കുഴപ്പിച്ച കേസായിരുന്നു യുദ്ധകപ്പലിലെ മോഷണം. ആയിരത്തിലേറെ വിരലടയാളങ്ങൾ ശേഖരിച്ച് പരിശോധിച്ചെങ്കിലും ആദ്യഘട്ടത്തിൽ തുമ്പൊന്നും കിട്ടിയിരുന്നില്ല.പിന്നീട് കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.

Tags: ins vikranth
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies