ഗുജറാത്തിൽ ഇസുദാൻ ഗദ്വി ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുജറാത്തിൽ ഇസുദാൻ ഗദ്വി ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 07:55 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ് : ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിക്കെതിരെ നീക്കങ്ങൾ നടത്താനുള്ള ശ്രമത്തിലാണ് ആം ആദ്മി. നിരന്തരമുള്ള സന്ദർശനങ്ങൾക്കും പ്രചാരണ പരിപാടികൾക്കുമൊടുവിൽ സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. മുൻ മാദ്ധ്യമപ്രവർത്തകനായ ഇസുദാൻ ഗദ്വിയെയാണ് ബിജെപിക്കെതിരെ മത്സരിപ്പിക്കാൻ ഇറക്കിയിരിക്കുന്നത്.

അഹമ്മദാബാദിൽ വെച്ച് പാർട്ടിയുടെ ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളാണ് നിർണായക പ്രഖ്യാപനം നടത്തിയത്. ജനങ്ങളുടെ തിരഞ്ഞെടുപ്പിലൂടെയാണ് ഗദ്വിയെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത് എന്നാണ് പാർട്ടിയുടെ അവകാശവാദം.

40 കാരനായ ഗദ്വിക്ക് തിരഞ്ഞെടുപ്പിൽ 73 ശതമാനം വോട്ട് ലഭിച്ചുവെന്ന് പാർട്ടി നേതാക്കൾ പറയുന്നത്. പാർട്ടിയുടെ ദേശീയ ജോയിന്റ് സെക്രട്ടറിയും ദേശീയ നിർവ്വാഹക സമിതി അംഗവുമാണ് ഗദ്വി. ദൂരദർശനിലൂടെയാണ് മാദ്ധ്യമരംഗത്ത് ശ്രദ്ധ നേടുന്നത്. വിടിവി ന്യൂസിലെ മുൻ എഡിറ്ററായിരുന്ന ഗദ്വി, മഹാമന്ധൻ എന്ന ചാനൽ ഷോയിൽ അവതാരകനായിരുന്നു. 2021 ജൂണിലാണ് ഇസുദൻ ഗദ്വി എ എ പിയിൽ ചേരുന്നത്.

എന്നാൽ സംസ്ഥാനത്ത് ബിജെപി തരംഗമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ബിജെപി ഭരണത്തിൽ നിലവിൽ സംസ്ഥാനത്ത് യാതൊരും അസംതൃപ്തിയുമില്ല എന്ന മാദ്ധ്യമറിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ തങ്ങൾക്ക് ബിജെപി ഭരണം മതിയെന്ന നിലപാടിലാണ് ഗുജറാത്തിലെ ജനങ്ങൾ. സംസ്ഥാനത്ത് പ്രചാരണത്തിനെത്തുന്ന കെജ്രിവാളിനെ കാട്ടുകള്ളൻ എന്ന് വിളിച്ചാണ് ഇവർ ഓടിക്കുന്നത്. കാര്യമായ തരംഗമുണ്ടാക്കാൻ എഎപിക്ക് കഴിയുന്നില്ലെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Tags: Gujarat ElectionGUJARAT POLLS
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies