ചുമ്മാ എഴുതിയാൽ പോരാ! കത്തയക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; ഇല്ലെങ്കിൽ പണി കിട്ടും
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചുമ്മാ എഴുതിയാൽ പോരാ! കത്തയക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; ഇല്ലെങ്കിൽ പണി കിട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2022, 11:46 am IST
Facebook
Twitter
WhatsAppTelegram

കത്ത് എഴുതുക എന്നത് ആശയവിനിമയത്തിനുള്ള ഉപാധികളിൽ ഒന്നാണ്. പണ്ടുകാലത്ത് ഏറ്റവുമധികം ഉപയോഗിച്ചിരുന്ന ഒരു ആശയവിനിമയോപാധി കൂടിയായിരുന്നു കത്തെഴുത്ത്. എന്നാൽ ഇന്ന് വിശേഷങ്ങൾ ചോദിക്കാനും പറയാനുമെല്ലാം കത്തെഴുതുന്നവർ വളരെ കുറവാണ്. പലരും ഔദ്യോഗിക കാര്യങ്ങൾക്ക് വേണ്ടിയാണ് കത്ത് എഴുതുന്ന രീതി ഉപയോഗപ്പെടുത്തുക.

ഇന്നത്തെ കാലത്ത് കത്ത് എഴുതൽ കുറവായതുകൊണ്ട് തന്നെ പലർക്കും എപ്രകാരമാണ് കത്ത് എഴുതേണ്ടതെന്ന് വ്യക്തമല്ല. കത്തെഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം..

അയക്കുന്നയാളുടെ പേര്, മേൽവിലാസം, ഫോൺനമ്പർ എന്നിവ കത്തിൽ ഉൾപ്പെടുത്തിയിരിക്കണം. ഒപ്പം സ്വീകർത്താവിന്റെ പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവയും രേഖപ്പെടുത്തിയിരിക്കണം.

കത്തെഴുതുന്ന തിയതി, എഴുതുന്ന ഉള്ളടക്കത്തിന് ഒരു തലക്കെട്ട് എന്നിവ ഔദ്യോഗിക എഴുത്തുകൾക്ക് ആവശ്യമാണ്. ഉള്ളടക്കം ആരംഭിക്കുന്നതിന് മുമ്പ് സ്വീകർത്താവിനെ ബഹുമാനത്തോടെ അഭിസംബോധന ചെയ്യേണ്ടതാണ്.

ഉള്ളടക്കത്തിൽ പറയാനുദ്ദേശിക്കുന്ന കാര്യം വ്യക്തമാകണം. ലളിതമായ ഭാഷയിൽ എഴുതുന്നതാണ് നല്ലത്. ഉള്ളടക്കം വലുതാണെങ്കിൽ ഖണ്ഡികകളായി തിരിക്കണം. ഓരോ വരികൾക്കും താഴെ ആവശ്യമായ അകലം പാലിക്കണം. കുത്ത്, കോമ എന്നിവ കൃത്യമായി കൂട്ടിച്ചേർക്കണം. കത്ത് എഴുതിക്കഴിഞ്ഞാൽ അക്ഷരത്തെറ്റില്ലെന്ന് ഉറപ്പുവരുത്തണം. ഔദ്യോഗിക കത്തുകൾ ആണെങ്കിൽ വ്യക്തിയുടേയോ കമ്പനിയുടേയോ സീൽ വെച്ചിരിക്കണം. അതുകൊണ്ട് തന്നെ കത്തിന്റെ ഉള്ളടക്കത്തിലുള്ള ഉത്തരവാദിത്വം എഴുതുന്നയാൾക്കാണെന്ന പൂർണ ബോധ്യത്തോടെ വേണം കത്ത് അയക്കുവാൻ.

കത്തിന്റെ കവർ ശരിയായ വിധം ഒട്ടിക്കാൻ ശ്രദ്ധിക്കണം. പോസ്റ്റ് ചെയ്യുന്ന കത്താണെങ്കിൽ സ്റ്റാമ്പ് പതിപ്പിക്കാൻ മറക്കരുത്.

മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ച് കത്തെഴുതിയില്ലെങ്കിൽ ഒരുപക്ഷെ ഉദ്ദേശിച്ച സ്വീകർത്താവിന് കത്ത് ലഭിക്കണമെന്നില്ല. മാത്രവുമല്ല കത്തിന്റെ ഉള്ളടക്കത്തിൽ പ്രശ്‌നമുണ്ടെങ്കിൽ മേൽനടപടികൾ അഭിമുഖീകരിക്കേണ്ടതായും വരും.

Tags: Letter
Share
Tweet
SendShare

More News from this section

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Latest News

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies