കൊളസ്‌ട്രോൾ പെട്ടെന്ന് കുറയ്ക്കണോ? വെളുത്തുള്ളി ചവച്ചാൽ മതി; ചെയ്യേണ്ടതിങ്ങനെ..
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊളസ്‌ട്രോൾ പെട്ടെന്ന് കുറയ്‌ക്കണോ? വെളുത്തുള്ളി ചവച്ചാൽ മതി; ചെയ്യേണ്ടതിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2022, 02:26 pm IST
garlic

garlic

FacebookTwitterWhatsAppTelegram

കൊളസ്‌ട്രോൾ അളവ് കൂടുതലായതിനാൽ പരിഹാരം തേടി നടക്കുന്നവരാണോ നിങ്ങൾ. വളരെ പെട്ടെന്ന് കൊളസ്‌ട്രോൾ കുറയാനുള്ള നാടൻ പ്രയോഗമാണ് വെളുത്തുള്ളി. നമ്മുടെ ശരീരത്തിൽ രണ്ട് തരം കൊഴുപ്പുകളാണുള്ളത്. നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളും. ഇതിൽ മോശം കൊഴുപ്പിനെ ഇല്ലാതാക്കാനാണ് വെളുത്തുള്ളി സഹായിക്കുക.

ദിവസം രണ്ട് നേരം വെളുത്തുള്ളി ചവച്ചരച്ച് കഴിക്കുകയാണ് കൊളസ്‌ട്രോൾ ബാധിതർ ചെയ്യേണ്ടത്. ഇത് ചെയ്യുമ്പോൾ ചിലകാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. പച്ച വെളുത്തുള്ളിയാണ് ചവച്ചരച്ച് കഴിക്കേണ്ടത്. രാവിലെ ഒരു 11 മണിയോട് കൂടിയും വൈകിട്ട് നാല് മണിയോട് കൂടിയും ഇത്തരത്തിൽ വെളുത്തുള്ളി കഴിക്കാം.

അച്ചാർ ഇട്ട വെളുത്തുള്ളിയോ മറ്റ് ആഹാര പദാർത്ഥങ്ങളിൽ ചേർത്ത വെളുത്തുള്ളിയോ കഴിച്ചാൽ ഫലം ലഭിക്കുകയില്ല. അതിനാൽ പച്ച വെളുത്തുള്ളി തന്നെ രണ്ട് നേരം നാല് അല്ലി വീതം കഴിക്കുക. തൊലികളഞ്ഞ വെളുത്തുള്ളിയാണ് ദിവസവും കഴിക്കേണ്ടത്.

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ (Allicin) എന്ന ഘടകമാണ് കൊളസ്‌ട്രോൾ കുറയ്‌ക്കാൻ സഹായിക്കുന്നത്. വെളുത്തുള്ളി ചവയ്‌ക്കുമ്പോൾ വായ്‌ക്കുള്ളിലെ ഉമിനീരുമായി ചേർന്ന് അല്ലിഡിൻ എന്ന ഘടകമുണ്ടാകുന്നു. ഉള്ളി കഴിക്കുമ്പോൾ വായിൽ പൊള്ളുന്ന പോലെ അനുഭവപ്പെടുന്നത് അല്ലിഡിൻ മൂലമാണ്. ഇത് ഒരു തരം ആൽക്കലോയ്ഡ് ആണ്. ശരീരത്തിനകത്തേക്ക് ഇതെത്തുന്നത് കൊളസ്‌ട്രോളിനെ പെട്ടെന്ന് കുറയ്‌ക്കാൻ സഹായിക്കും.

അതേസമയം വെളുത്തുള്ളി ഒരിക്കലും വെറും വയറ്റിൽ കഴിക്കരുത്. ഇത് മറ്റ് പല പ്രശ്‌നങ്ങളും സൃഷ്ടിച്ചേക്കാം. ഗ്യാസിന്റെ അസ്വസ്ഥത, നെഞ്ചരിച്ചിൽ തുടങ്ങിയവയ്‌ക്ക് വെളുത്തുള്ളി കാരണമാകും. അതിനാൽ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാതിരിക്കുക.

കൂടാതെ ശരീരത്തിലെ പ്രതിരോധ ശക്തി വർധിപ്പിക്കാനും പ്രമേഹം കുറയ്‌ക്കാനും വെളുത്തുള്ളി ദിവസവും കഴിക്കുന്നത് സഹായിക്കും. അതിനാൽ വെളുത്തുള്ളി നിത്യജീവിതത്തിന്റെ ഭാഗമാക്കിയാൽ ആരോഗ്യം സംരക്ഷിക്കാം..

Tags: HealthGarliccholesterol
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies