നീ തീവ്രവാദ രാജ്യത്തിന്റെ മകനല്ലേ ; അഫ്രീദി വാജ്പേയിയെ അനാദരിച്ചെന്ന ചർച്ചകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇന്ത്യക്കാരുടെ രോഷം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീ തീവ്രവാദ രാജ്യത്തിന്റെ മകനല്ലേ ; അഫ്രീദി വാജ്പേയിയെ അനാദരിച്ചെന്ന ചർച്ചകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇന്ത്യക്കാരുടെ രോഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2022, 04:18 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയെ അനാദരിച്ചെന്ന ചർച്ചകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇന്ത്യക്കാരുടെ രോഷം.

ഇന്ത്യൻ പര്യടനത്തിടെ പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി ഇന്ത്യൻ മന്ത്രിയോട് പെരുമാറിയ രീതി വിശദീകരിച്ച് മുൻ പാകിസ്താൻ ക്യാപ്റ്റൻ വഖാർ യൂനിസ് ദിവസങ്ങൾക്ക് മുൻപ് രംഗത്ത് വന്നിരുന്നു . ആ മന്ത്രിയുടെ പേര് ഞാൻ പറയില്ല ‘ എന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു യൂനിസ് കാര്യങ്ങൾ വിശദമാക്കിയത് . എന്നാൽ വഖാറിന്റെ അഭിമുഖം പുറത്ത് വന്നതിനു പിന്നാലെ അഫ്രീദി അനാദരിച്ചത് മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയെയാണോ എന്ന രീതിയിൽ ചർച്ചകൾ നടക്കുന്നുണ്ട്.

പാകിസ്താന്റെ ഇന്ത്യൻ പര്യടനത്തിനിടെ അന്നത്തെ ഒരു ഇന്ത്യൻ മന്ത്രി തങ്ങളെ കാണാനെത്തി . ഹസ്തദാനം നൽകി . പ്രായമായ മന്ത്രിയായതിനാൽ  മറ്റ് പാക് താരങ്ങളെല്ലാം അദ്ദേഹത്തിന് സൗമ്യമായി ഹസ്തദാനം നൽകി. എന്നാൽ അഫ്രീദിയുടെ ഊഴം എത്തിയപ്പോൾ അഫ്രീദി അദ്ദേഹത്തിന് വളരെ ശക്തമായി തന്നെ ഹസ്തദാനം നൽകി ബുദ്ധിമുട്ടിച്ചു .അഫ്രീദിയുടെ ഹസ്തദാ‍നത്തിന്റെ രീതി മനസിലാക്കിയ വസീം അക്രവും , ഷോയിബ് അക്രവും പൊട്ടിച്ചിരിക്കുകയായിരുന്നു – യൂനിസ് പറഞ്ഞത് ഇങ്ങനെയാണ്.അതേ സമയം പാക് ടീമിന്റെ പര്യടനം എന്നായിരുന്നുവെന്ന് വഖാർ വ്യക്തമാക്കിയിരുന്നില്ല.

എന്നാൽ സംഭവം 1993-ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി പാകിസ്ഥാൻ ക്രിക്കറ്റ് ടീമുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ഉള്ളതാണെന്ന് പറയപ്പെടുന്നു. എല്ലാ പാകിസ്താൻ കളിക്കാർക്കും വാജ്പേയി ഹസ്തദാനം ചെയ്യുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട് .

അതേസമയം വഖാറിന്റെ വീഡിയോ പുറത്ത് വന്നതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ പ്രകോപിതരാവുകയും പാക് കളിക്കാരുടെ വിദ്വേഷത്തെക്കുറിച്ച് കമന്റുകൾ ചെയ്യുകയും ചെയ്തു. “@SAfridiOfficial നിങ്ങൾ നമ്മുടെ രാജ്യത്തിന്റെ അഭിമാനത്തെയും പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയെയും അപമാനിച്ചു. ഞങ്ങൾക്കറിയാം നീ തീവ്രവാദ രാജ്യത്തിന്റെ മകനാണെന്ന്!! ഞങ്ങൾ വിചാരിച്ചാൽ പാകിസ്താൻ ഉണ്ടാകില്ല #ZehrilaAfridi”‘ ഇന്ത്യൻ ആരാധകർ കുറിക്കുന്നു.

 

Tags: PakistanAfridivajpayee
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies