സെക്കൻഡിൽ 19 ക്ലാപ്പുകൾ; ഒരു മിനുട്ടിൽ 1,140 എണ്ണം; ലോകത്തിലെ തന്നെ ഏറ്റവും മിടുക്കനായ 'സ്പീഡ് ക്ലാപ്പർ' ഇയാളാണ്.. 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

സെക്കൻഡിൽ 19 ക്ലാപ്പുകൾ; ഒരു മിനുട്ടിൽ 1,140 എണ്ണം; ലോകത്തിലെ തന്നെ ഏറ്റവും മിടുക്കനായ ‘സ്പീഡ് ക്ലാപ്പർ’ ഇയാളാണ്.. 

Man claps 1,140 times in a minute to break Guinness World Record

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 01:05 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: വ്യത്യസ്തമായ രീതിയിൽ കഴിവുതെളിയിച്ച് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് അമേരിക്കൻ പൗരനായ 20-കാരൻ. യുഎസിലെ ലോവ സ്വദേശിയായ ഡാൽട്ടൺ മേയർ എന്ന ഈ മിടുക്കൻ ഒരു മിനുട്ടിനുള്ളിൽ 1,140 ക്ലാപ്പുകൾ (കരഘോഷം) അടിച്ചാണ് ഗിന്നസിലിടം പിടിച്ചത്. 1,103 ക്ലാപ്പുകൾ അടിച്ച എലി ബിഷപ്പിന്റെ റെക്കോർഡാണ് ഇതോടെ 20-കാരൻ തിരുത്തിക്കുറിച്ചത്. അതിവേഗം ക്ലാപ്പടിക്കാൻ കഴിയുന്ന ഡാൽട്ടണെ ‘സ്പീഡ് ക്ലാപ്പർ’ എന്നാണ് വിശേഷിപ്പിക്കുന്നത്.

ഗിന്നസ് നേട്ടത്തിനായി വലിയ അധ്വാനം തനിക്ക് സ്വീകരിക്കേണ്ടി വന്നിട്ടില്ലെന്നാണ് ഡാൽട്ടൺ പറയുന്നത്. അധികം പരിശീലനങ്ങൾ ചെയ്തിട്ടില്ല. വലിയ പങ്കപ്പാടുകൾ ഒന്നുമെടുക്കേണ്ടി വന്നിട്ടില്ല. നേരത്തെ ഈ വിഭാഗത്തിൽ റെക്കോർഡ് രേഖപ്പെടുത്തിയ എലി ബിഷപ്പിന്റെ അതേ തന്ത്രമാണ് പ്രയോഗിച്ചത്. കൈത്തണ്ട ഒരു പ്രത്യേക രീതിയിൽ പിടിച്ചുകൊണ്ട് കൈയ്യടിക്കുന്നതാണ് രീതിയെന്നും ഡാൽട്ടൺ പറഞ്ഞു.

തുടർന്ന് ഒരു സെക്കൻഡിൽ 19 ക്ലാപ്പുകൾ അടിച്ചാണ് ഡാൽട്ടൺ ഗിന്നസിലേക്ക് കുതിച്ചത്. ഡാൽട്ടണിന്റെ കൈയ്യടി പ്രകടനത്തിന്റെ വീഡിയോ സ്ലോ മോഷനിൽ ചിത്രീകരിച്ചാണ് ഗിന്നസ് അധികൃതർ ഇത് എണ്ണിത്തിട്ടപ്പെടുത്തിയത്. റെക്കോർഡ് പ്രകടനത്തിനായി കഴിഞ്ഞ മാർച്ച് മുതൽ തയ്യാറായിരുന്നുവെന്നും ഹാലോവീൻ കഴിയാനായി കാത്തിരിക്കുകയായിരുന്നുവെന്നും ഡാൽട്ടൺ പറഞ്ഞു.

 

 

Tags: Guinness World Record
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies