ഗ്രൂപ്പ് ചാമ്പ്യന്മാരായി കരുത്തോടെ ഇന്ത്യ ; സെമിയിൽ എതിരാളി ഇംഗ്ലണ്ട് ; ഇന്ത്യാ-പാക് ഫൈനലിന് വൻ സാദ്ധ്യത
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഗ്രൂപ്പ് ചാമ്പ്യന്മാരായി കരുത്തോടെ ഇന്ത്യ ; സെമിയിൽ എതിരാളി ഇംഗ്ലണ്ട് ; ഇന്ത്യാ-പാക് ഫൈനലിന് വൻ സാദ്ധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 05:49 pm IST
FacebookTwitterWhatsAppTelegram

അഡ്‌ലയ്ഡ്: ലോകകപ്പ് ടി20 ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്താൻ ഫൈനലിന് വൻ സാദ്ധ്യത. സിംബാ ബ്വേയെ 71 റൺസിന് തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലേയ്‌ക്ക് മുന്നേറിയ ഇന്ത്യ യുടെ എതിരാളികൾ മികച്ച ഫോമിലല്ലാത്ത ഇംഗ്ലണ്ടാണ്. ആദ്യ സെമിയിൽ ന്യൂസി ലാന്റിനെതിരെയാണ് പാകിസ്താൻ ഇറങ്ങുന്നത്.

അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ നെതർലാന്റ്‌സ് അട്ടിമറിച്ചതോടെയാണ് പാകിസ്താന് അപ്രതീക്ഷിത ഭാഗ്യം കൈവന്നത്. ഗ്രൂപ്പിൽ താഴോട്ട് പോയ പാകിസ്താന് സ്വപ്‌ന തുല്യമാണ് ഇത്തവണത്തെ സെമി പ്രവേശനം. കനത്ത ആഘാതമാണ് നെതർലാന്റ്‌സ് ദക്ഷി ണാഫ്രിക്കൻ നിരയ്‌ക്ക് ഏൽപ്പിച്ചത്. ആദ്യം ബാറ്റ്‌ചെയ്ത നെതർലാന്റ്‌സ് നേടിയ 158നെതിരെ ദക്ഷിണാഫ്രിക്കൻ നിരയ്‌ക്ക് നിശ്ചിത 20 ഓവറിൽ 8 ന് 145 റൺസ് എടുക്കാനെ സാധിച്ചുള്ളു. ഇതോടെ മൂന്നാം സ്ഥാനത്തായിരുന്ന പാകിസ്താൻ രണ്ടാം സ്ഥാനത്തേയ്‌ക്ക് കയറി. ഗ്രൂപ്പ് ഒന്നിലെ ചാമ്പ്യന്മാരായ ന്യൂസിലാന്റിനെതിരെ ഗ്രൂപ്പ് രണ്ടിലെ രണ്ടാം സ്ഥാനക്കാരായ പാകിസ്താൻ സെമിയിൽ ഏറ്റുമുട്ടും.

ഗ്രൂപ്പ് രണ്ടിലെ ചാമ്പ്യന്മാരായ ഇന്ത്യ- ഗ്രൂപ്പ് ഒന്നിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടു മായിട്ടാണ് സെമിഫൈനലിൽ പോരാടാനിറങ്ങുന്നത്. നിലവിലെ ഫോം വെച്ച് ഇന്ത്യയ്‌ക്ക് തന്നെയാണ് മുൻതൂക്കം. ഇംഗ്ലണ്ട് അത്രമികച്ച പ്രകടനമല്ല ഗ്രൂപ്പിൽ കാഴ്ചവെച്ചത്. കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ 141 റൺസ് പോലും അവസാന ഓവറിലെ അഞ്ചാമത്തെ പന്തിലാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിര മറികടന്നത്. മുൻനിരയിൽ ജോസ് ബട്‌ലറാണ് സ്ഥിരത പ്രകടിപ്പിക്കുന്നത്. മധ്യനിര പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല. എന്നാൽ ഇന്ത്യയുടെ മുൻ നിരയും മധ്യനിരയും ഓരോ കളിയിലും ശക്തമായി മാറുമ്പോൾ കിരീടത്തിൽ കവിഞ്ഞ് ഒന്നും ഇനി പ്രതീക്ഷിക്കുന്നില്ല.

Tags: INDIA-PAKt20 final
ShareTweetSendShare

More News from this section

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies