ഒറ്റ രാത്രികൊണ്ട് പോലീസുകാരൻ കോടീശ്വരനായി; പിന്നാലെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ബാങ്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒറ്റ രാത്രികൊണ്ട് പോലീസുകാരൻ കോടീശ്വരനായി; പിന്നാലെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ബാങ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2022, 12:51 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : ഒറ്റ രാത്രി കൊണ്ട് കോടീശ്വരനാകുക എന്നത് എല്ലാവരുടെയും ആഗ്രഹമായിരിക്കും. എന്നാൽ ശരിക്കും അങ്ങനെ സംഭവിച്ചാൽ എന്തായിരിക്കും അവസ്ഥ. പാകിസ്താനിലെ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഒറ്റ രാത്രികൊണ്ട് കോടീശ്വരനായത്. ശമ്പളത്തോടൊപ്പം 100 മില്യൺ രൂപ( പത്ത് കോടി) ആണ് ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒന്നിച്ചെത്തിയത്.

കറാച്ചി ബഹദൂറാബാദ് പോലീസ് സ്‌റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥനായ ആമിർ ഗോപാംഗാണ് ഒരു രാത്രികൊണ്ട് കോടീശ്വരനായത്. എന്നാൽ ഈ പണം എവിടെ നിന്ന് വന്നതാണെന്നോ ആര് അയച്ചതാണെന്നോ വ്യക്തമല്ല. എന്തായാലും ഇത്രയും പണം ഒന്നിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആമിർ. അക്കൗണ്ടിൽ സാധാരണ ആയിരമോ പതിനായിരമോ രൂപ മാത്രമേ ഉണ്ടാകാറുള്ളൂ. എന്നാൽ പത്ത് കോടി രൂപ ഒന്നിച്ച് അക്കൗണ്ടിലേക്കെത്തുന്നത് ഇത് ആദ്യമായിട്ടാണെന്ന് ഞെട്ടലോടെ ഇയാൾ പറയുന്നു.

ബാങ്ക് ഉദ്യോഗസ്ഥർ വിളിച്ച് പറയുമ്പോഴാണ് ഈ വിവരം അറിയുന്നത്. തുടർന്ന് ബാങ്ക് ഇയാളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയായിരുന്നു. പണം പിൻവലിക്കാതിരിക്കാൻ എടിഎം കാർഡ് മരവിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: bank account10 crore
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies