ക്ഷേത്ര വിശ്വാസികളെന്നാൽ അവർ ഹിന്ദുവാണെന്നാണ് അർത്ഥം; ക്ഷേത്ര ഭരണം നടത്തേണ്ടതും അവരാണ് ; അല്ലാതെ നിരീശ്വര വാദികളായ സർക്കാറുകളല്ല : മിലിന്ദ് പരാന്ദെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്ഷേത്ര വിശ്വാസികളെന്നാൽ അവർ ഹിന്ദുവാണെന്നാണ് അർത്ഥം; ക്ഷേത്ര ഭരണം നടത്തേണ്ടതും അവരാണ് ; അല്ലാതെ നിരീശ്വര വാദികളായ സർക്കാറുകളല്ല : മിലിന്ദ് പരാന്ദെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2022, 10:29 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ക്ഷേത്രങ്ങൾ ഭരിക്കേണ്ടത് വിശ്വാസികളായ ഹിന്ദുസമൂഹമാണെന്നും അല്ലാതെ ദൈവനിന്ദകരായ ഭരണകൂടങ്ങളല്ലെന്നും വിശ്വഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറി മിലിന്ദ് പരാന്ദെ. രാജ്യം മുഴുവൻ ക്ഷേത്ര ഭരണം കയ്യാളി ഹൈന്ദവ സമൂഹത്തിന്റെ സ്വത്ത് കൈക്കലാക്കൽ മാത്രമാണ് ഭരണകൂടങ്ങൾ ചെയ്യുന്നത്. ക്ഷേത്രം ഭരിക്കേണ്ടതും സമ്പത്ത് കൈകാര്യം ചെയ്യേണ്ടതും ആചാര്യന്മാരും വിശ്വാസികളായ ഭക്തജനങ്ങളുമാണ്. ഒരിടത്തും ക്ഷേത്രം സർക്കാർ ഭരിച്ച് നന്നാക്കിയ ചരിത്രമില്ലെന്നും പരാന്ദെ പരിഹസിച്ചു.

എല്ലാ ക്ഷേത്രങ്ങൾക്കും പരമ്പരാഗതമായ സ്വത്തുണ്ട്. അത് ക്ഷേത്രവും വിഗ്രഹവും കാണിക്കയും മാത്രമല്ല. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലവും ക്ഷേത്രം പരിപാലിക്കുന്ന കൃഷിയിടങ്ങളുമെല്ലാം ക്ഷേത്ര സ്വത്താണ്. ഹൈന്ദവ വിരുദ്ധരായ സംസ്ഥാന ഭരണകൂടങ്ങൾ എവിടെയൊക്കെ അധികാരത്തിലുണ്ടോ എല്ലാവരും ഒരുപോലെ ക്ഷേത്ര സ്വത്തുക്കൾ കയ്യടക്കുന്നവരാണെന്നും പരാന്ദെ കുറ്റപ്പെടുത്തി.

Tags: Temples
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies