മുപ്പത് വർഷം മുമ്പത്തെ സെമി ഫൈനലിന്റെ ആവർത്തനവുമായി പാകിസ്താൻ; അന്നും തകർത്തത് ന്യൂസിലാന്റിനെ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മുപ്പത് വർഷം മുമ്പത്തെ സെമി ഫൈനലിന്റെ ആവർത്തനവുമായി പാകിസ്താൻ; അന്നും തകർത്തത് ന്യൂസിലാന്റിനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2022, 05:17 pm IST
FacebookTwitterWhatsAppTelegram

ഓക്ലാന്റ് : ലോകകപ്പ് ക്രിക്കറ്റിൽ രണ്ടാം ടി20 കിരീടത്തിലേയ്‌ക്ക് ഒരു ചുവടുകൂടി അടുത്ത പാകിസ്താൻ മൂന്ന് പതിറ്റാണ്ട് പിന്നിലെ ഓർമ്മകളുടെ ആവേശത്തിൽ. 1992ൽ ഏകദിന ലോക കിരീടം നേടിയ പാകിസ്താന്റെ സെമി എതിരാളി അന്നും ന്യൂസിലാന്റ് ആയിരുന്നു. ഒരു ലോകകപ്പിലും പാകിസ്താൻ സെമിയിൽ ന്യൂസിലാന്റിനോട് തോറ്റിട്ടില്ല.

അന്ന് കരുത്തരായ ഓസീസ് ഒന്നാം സ്ഥാനക്കാരായി സെമിയിൽ നിലയുറപ്പിച്ചപ്പോൾ നാലാം സ്ഥാനക്കാരായ ന്യൂസിലാന്റ് നേരിട്ടത് പാകിസ്താനെയായിരുന്നു. അന്ന് പക്ഷെ ഗ്രൂപ്പ് ഘട്ടങ്ങളില്ലായിരുന്നു. ഏറ്റവും മികച്ച പോയിന്റും റൺറേറ്റുമുള്ള നാല് ടീമുകളാണ് സെമിയിൽ കളിച്ചത്. ബെൻസൺ ആന്റ് ഹെഡ്ജസ് ലോകകപ്പ് സെമിയിൽ ആദ്യം ബാറ്റിംഗിനിറങ്ങിയ കിവീസ് 7ന് 262 റൺസാണ് എടുത്തത്. നായകൻ മാർട്ടിൻ ക്രോ നേടിയ 91 റൺസും കെൻ റുഥർഫോഡ് നേടിയ 51 റൺസുമാണ് ഭേദപ്പെട്ട സ്‌കോർ നൽകിയത്.

ഇമ്രാൻഖാന്റെ നായകത്വത്തിൽ പാകിസ്താൻ നാല് വിക്കറ്റിനാണ് ജയിച്ച് ഫൈനലിലേയ്‌ക്കും പിന്നീട് കിരീടവും നേടിയത്. പുറത്താകാതെ ജാവേദ് മിയാൻ ദാദിന്റെ 57 റൺസും തകർത്തടിച്ച ഇൻസമാം ഉൾ ഹഖിന്റെ 60 റൺസുമാണ് പാകിസ്താനെ ഫൈനലിലേയ്‌ക്ക് എത്തിച്ചത്. ഓപ്പണറായിരുന്ന റമീസ് രാജ(44)യും, ഇമ്രാൻ ഖാനുമാണ് (44)തുടക്കം ഭദ്രമാക്കിയത്. ഇൻസമാം ഉൾ ഹഖ് എന്ന ലോകോത്തര മധ്യനിര ബാറ്ററുടെ താരോദയം കണ്ട മികച്ച ഇന്നിംഗ്സ് പിറന്നതും ഇതേ മത്സരത്തിലാണ്.

ഇത്തവണയും ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായിട്ടാണ് അപ്രതീക്ഷിതമായി പാക് നിര സെമിയിലെത്തിയത്. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ തീർത്തും നിറം മങ്ങിയ ഓപ്പണിംഗ് ജോഡികളായ റിസ്വാന്റേയും ബാബർ അസമിന്റേയും അർദ്ധ സെഞ്ച്വറി മികവിലാണ് പാകിസ്താൻ 1992 ആവർത്തിച്ചുകൊണ്ട് അനായാസ ജയം സ്വന്തമാക്കിയത്.

Tags: pak-nz
ShareTweetSendShare

More News from this section

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

Latest News

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies