ജി20 അദ്ധ്യക്ഷ സ്ഥാനം വെറുതെയാക്കില്ല ; ലോകത്തിന് തന്നെ മാതൃക കാണിക്കാനൊരുങ്ങി ഇന്ത്യ; 56 കേന്ദ്രങ്ങളിലായി 200 പരിപാടികളുമായി കേന്ദ്രസർക്കാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജി20 അദ്ധ്യക്ഷ സ്ഥാനം വെറുതെയാക്കില്ല ; ലോകത്തിന് തന്നെ മാതൃക കാണിക്കാനൊരുങ്ങി ഇന്ത്യ; 56 കേന്ദ്രങ്ങളിലായി 200 പരിപാടികളുമായി കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2022, 10:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആഗോള തലത്തിൽ എല്ലാ വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്ന നരേന്ദ്രമോദിയും കേന്ദ്രസർക്കാറും ജി20 അദ്ധ്യക്ഷ സ്ഥാനവും മികവാർന്ന രീതിയിൽ ഉപയോഗപ്പെടുത്താൻ ഒരുങ്ങുന്നു. ഐക്യരാഷ്‌ട്രരക്ഷാസമിതിയിൽ സജീവ സാന്നിദ്ധ്യമാകാൻ ലഭിച്ച അവസരത്തിൽ ആഗോള ഭീകരതയ്‌ക്കെതിരെ വിജയകരമായി ലോക രാഷ്‌ട്ര കൂട്ടായ്മ സൃഷ്ടിച്ചതിന് പിന്നാലെയാണ് വാണിജ്യ രംഗത്തും മുന്നേറാൻ പോകുന്നത്.

ലോകം ഒരു കുടുംബമെന്ന പൗരാണിക സങ്കൽപ്പത്തെ ലോകനന്മയുടെ സന്ദേശമാക്കി ഉയർത്തിക്കാട്ടിയാണ് ഇന്ത്യ വാണിജ്യ ഉച്ചകോടിയെ സമീപിക്കുന്നത്. നരേന്ദ്രമോദിയും ജയശങ്കറും വരുന്ന ഡിസംബർ ഒന്ന് മുതൽ ഇന്ത്യ ഏറ്റെടുക്കുന്ന വാണിജ്യ ഉച്ചകോടിയുടെ അദ്ധ്യക്ഷ സ്ഥാനം ഫലപ്രദമായി ഉപയോഗിക്കാൻ വിപുലമായ പദ്ധതികളാണ് തയ്യാറാക്കിയത്.

56 കേന്ദ്രങ്ങളിൽ ശിൽപ്പശാലകളും സമ്മേളനങ്ങളും നടത്താനാണ് പോകുന്നത്. വിവിധ തലത്തിലുള്ള 200 യോഗങ്ങൾ നടക്കും. ഇന്ത്യയിലെ സുപ്രധാന നഗരങ്ങളും ചരിത്ര പ്രസിദ്ധമായ കേന്ദ്രങ്ങളും ഉന്നത സ്ഥാപനങ്ങളും ലോകനേതാക്കളുടെ ചർച്ചകൾക്ക് വേദിയാകും.

ഇന്ത്യയുടെ മുൻ കേന്ദ്രവിദേശകാര്യ സെക്രട്ടറി ഹർഷ് ശൃംഗ്ലയാണ് ജി20യുടെ പ്രധാന സംഘാടകൻ. ജി20യുടെ മറ്റൊരു നടത്തിപ്പുകാരൻ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ അമിതാഭ് കാന്താണ്. ഇരുവരും നടക്കാനിരിക്കുന്ന യോഗങ്ങളുടെ തയ്യാറെടുപ്പുകൾ വിവരിച്ചു.

Tags: g20 meet
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies