വൈക്കോല് പോലും പഞ്ചാബിൽ നിന്ന്; കന്നുകാലികളെ പോറ്റാൻ അന്യസംസ്ഥാനങ്ങളെ ആശ്രയിച്ച് കേരളം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വൈക്കോല് പോലും പഞ്ചാബിൽ നിന്ന്; കന്നുകാലികളെ പോറ്റാൻ അന്യസംസ്ഥാനങ്ങളെ ആശ്രയിച്ച് കേരളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2022, 11:04 am IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഡ് : കന്നുകാലികാലികൾക്ക് തീറ്റ കൊടുക്കാനുള്ള വൈക്കോൽ പഞ്ചാബിൽ നിന്ന് ഇറക്കുമതി ചെയ്യാനൊരുങ്ങി കേരളം. ഇത് സംബന്ധിച്ച് ഇരു സർക്കാരുകളും ധാരണയിലെത്തി. പുതിയ സംരംഭം ഇരു സംസ്ഥാനങ്ങളുടെയും കാർഷിക മേഖലയ്‌ക്ക് ഗുണം ചെയ്യുമെന്ന് പഞ്ചാബ് മൃഗസംരക്ഷണ മന്ത്രി ലാൽജിത് സിംഗ് ഭുള്ളർ പറഞ്ഞു.

കേരളത്തിലെ ഒരു പ്രമുഖ ഉപജീവനമാർഗമാണ് ക്ഷീരമേഖലയെന്ന് കേരള മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ലക്ഷക്കണക്കിന് ക്ഷീരകർഷകരുടെ പ്രാഥമിക വരുമാന മാർഗ്ഗമാണിത്. പാലുത്പ്പാദനത്തിൽ പഞ്ചാബിന് ശേഷം കേരളം രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മൃഗങ്ങൾക്ക് തീറ്റ നൽകുന്നതിനുള്ള ഉയർന്ന ചിലവ് ക്ഷീരമേഖലയുടെ സാമ്പത്തിക നിലനിൽപ്പിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കേരളം തീരദേശ സംസ്ഥാനവുമായതിനാൽ കന്നുകാലികൾക്ക് തീറ്റയായി ഉപയോഗിക്കാവുന്ന വൈക്കോൽ ഉത്പാദിപ്പിക്കാനാവില്ലെന്നാണ് മന്ത്രി പറഞ്ഞത്.

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കിസാൻ റെയിൽ പദ്ധതി ഉപയോഗിച്ച് പഞ്ചാബിൽ നിന്ന് വൈക്കോൽ കേരളത്തിലെത്തിച്ചാൽ അത് നമ്മുടെ സംസ്ഥാനത്തെ ധാരാളം ക്ഷീരകർഷകർക്ക് ഗുണം ചെയ്യുമെന്ന് ചിഞ്ചുറാണി പറഞ്ഞു.

ഈ സംരംഭം ഇരു സംസ്ഥാനങ്ങൾക്കും മികച്ചതാണെന്ന് വിശേഷിപ്പിച്ച ഭുള്ളർ, വിഷയത്തിൽ സാധ്യമായ എല്ലാ സഹകരണത്തിനും പഞ്ചാബ് സർക്കാർ തയ്യാറാണെന്ന് വ്യക്തമാക്കി. പഞ്ചാബിലെ അധിക നെല്ലും വൈക്കോലും കൈകാര്യം ചെയ്യാൻ ഈ നീക്കം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: Cattle
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies