‘ഹിജാബ് കലാപത്തിന് പിന്നിൽ പാശ്ചാത്യ ശക്തികൾ‘: ഇസ്ലാമിനെ അപമാനിക്കാനുള്ള സാമ്രാജ്യത്വ ശക്തികളുടെ ശ്രമമെന്ന് ഇറാൻ- Iran accuses Western Countries for anti Hijab protests
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഹിജാബ് കലാപത്തിന് പിന്നിൽ പാശ്ചാത്യ ശക്തികൾ‘: ഇസ്ലാമിനെ അപമാനിക്കാനുള്ള സാമ്രാജ്യത്വ ശക്തികളുടെ ശ്രമമെന്ന് ഇറാൻ- Iran accuses Western Countries for anti Hijab protests

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2022, 05:58 pm IST
Facebook
Twitter
WhatsAppTelegram

ടെഹ്രാൻ: ഇറാനിൽ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ പാശ്ചാത്യ ശക്തികളെന്ന് ഇറാൻ അധികൃതർ. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നത് പാശ്ചാത്യർ സ്ഥാപിച്ച സാമൂഹിക മാദ്ധ്യമങ്ങളാണ്. കലാപകാരികൾക്ക് പാശ്ചാത്യ രാജ്യങ്ങൾ ആയുധങ്ങൾ നൽകുകയും പെട്രോൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നൽകുകയും ചെയ്യുന്നുവെന്നും ഇറാൻ വിദേശകാര്യ വകുപ്പ് മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ ആരോപിച്ചു.

ഇറാനിലെ ഹിജാബ് പ്രക്ഷോഭം ചർച്ച ചെയ്യാൻ ഐക്യരാഷ്‌ട്ര മനുഷ്യാവകാശ സമിതിയുടെ പ്രത്യേക യോഗം ചേരണമെന്ന ആവശ്യം ഉന്നയിച്ചത് പാശ്ചാത്യ രാജ്യങ്ങളായിരുന്നു. ഇറാൻ മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്ന രാജ്യമാണ്. ഇസ്ലാമിക നിയമങ്ങളിൽ അധിഷ്ഠിതമായ മനുഷ്യാവകാശ സംരക്ഷണമാണ് ഇറാൻ വിഭാവനം ചെയ്യുന്നത്. എന്നാൽ പാശ്ചാത്യ രാജ്യങ്ങളുടെ നിലപാടുകൾ ഇറാനെയും ഇസ്ലാമിനെയും അവഹേളിക്കുന്നതാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായുള്ള ടെലിഫോൺ സംഭാഷണത്തിന് ശേഷം ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ പറഞ്ഞു.

ശരിയായ രീതിയിൽ ഹിജാബ് ധരിച്ചില്ല എന്ന് ആരോപിച്ച് ഇരുപത്തിയൊന്ന് വയസ്സുകാരിയായ മഹ്സാ അമീനിയെ ഇറാൻ പോലീസ് സേനയിലെ സദാചാര സംരക്ഷണ വിഭാഗം സെപ്റ്റംബർ 16ന് മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഇറാനിൽ ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭം ലോകത്താകമാനം കത്തി പടർന്നിരുന്നു. പ്രക്ഷോഭകാരികൾക്കെതിരെ ഇറാൻ പോലീസ് നടത്തിയ നരനായാട്ടിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. വിവിധ ലോകരാജ്യങ്ങളിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ ഇപ്പോഴും തുടരുകയാണ്.

Tags: IRANUNHRCMahsa AminiAnti-Hijab Protests
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies