‘ബ്രസീൽ കപ്പടിക്കണമെന്നാണ് ആഗ്രഹം, പക്ഷേ..‘: ലോകകപ്പിലെ ബ്രസീലിന്റെ സാദ്ധ്യതകളെ കുറിച്ച് റോബർട്ടോ കാർലോസ്- Roberto Carlos analyses Brazil's chances of winning World Cup
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

‘ബ്രസീൽ കപ്പടിക്കണമെന്നാണ് ആഗ്രഹം, പക്ഷേ..‘: ലോകകപ്പിലെ ബ്രസീലിന്റെ സാദ്ധ്യതകളെ കുറിച്ച് റോബർട്ടോ കാർലോസ്- Roberto Carlos analyses Brazil’s chances of winning World Cup

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2022, 08:50 pm IST
FacebookTwitterWhatsAppTelegram

ലോകകപ്പ് ഫുട്ബോൾ ആരംഭിക്കാൻ കേവലം എട്ട് ദിവസങ്ങൾ മാത്രം അവശേഷിക്കേ, ലോകമെമ്പാടും ഫുട്ബോൾ ലഹരിയിലാണ്. ഈ സന്ദർഭത്തിൽ തങ്ങളുടെ ഇഷ്ടടീമുകൾക്കായി ആരാധകരും നിരന്നു കഴിഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ ഫുട്ബോൾ ആരാധകരുള്ള ടീമുകളിൽ ഒന്നാണ് ബ്രസീൽ. എന്നാൽ, ഈ ലോകകപ്പിലെ ബ്രസീലിന്റെ സാദ്ധ്യതകളിൽ ആശങ്ക പങ്കുവെക്കുകയാണ് ബ്രസീലിയിൻ ഇതിഹാസ താരം റോബർട്ടോ കാർലോസ്.

പ്രതിഭാ സമ്പന്നമാണ് ബ്രസീൽ ടീമെങ്കിലും, ടീമിന് ആ പഴയ ആവേശം ഇല്ലെന്നാണ് ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിൽ റോബർട്ടോ കാർലോസ് പറയുന്നത്. ജോഗോ ബൊനീറ്റോയുടെ ആ പഴയ ആവേശം ടീമിന് അന്യമായി എന്നാണ് കാർലോസിന്റെ നിരീക്ഷണം.

മുൻകാലങ്ങളിൽ ബ്രസീലിന്റെ മുന്നേറ്റ നിരയും പ്രതിരോധ നിരയും ഒരേ പോലെ ശക്തമായിരുന്നു. എന്നാൽ ഇന്ന് ആക്രമണ നിരയുടെ നിലവാരത്തിനൊത്ത് പ്രതിരോധ നിര ഉയരുന്നോ എന്ന കാര്യത്തിൽ സംശയമാണ്. പൊസിഷനിംഗിൽ ടീം പ്രതാപകാലത്തിലെ നിലവാരത്തിലേക്ക് ഉയരണം എന്നാണ് റോബർട്ടോ കാർലോസിന്റെ അഭിപ്രായം.

മറ്റേതൊരു പ്രധാന ടൂർണമെന്റിനേക്കാളും ആരാധകർ പ്രതീക്ഷ വെക്കുന്ന ടൂർണമെന്റാണ് ഫിഫ ലോകകപ്പ്. കളിക്കളത്തിൽ സന്തോഷത്തോടെയും ആവേശത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് താരങ്ങൾ കളിക്കേണ്ടത്. ആ ആവേശം കാണികളിലേക്കും പടരുമ്പോൾ കാൽപ്പന്ത് കളി ലഹരിയായി മാറും. കപ്പിൽ കുറഞ്ഞതൊന്നും ബ്രസീലിന് ഇക്കുറിയും പ്രതീക്ഷിക്കാനാവില്ല എന്നും റോബർട്ടോ കാർലോസ് പറയുന്നു.

ഫുട്ബോളിന്റെ പേരിൽ അറിയപ്പെടുന്ന, അങ്ങനെ അറിയപ്പെടാൻ ആഗ്രഹിക്കുന്ന രാജ്യമാണ് ബ്രസീൽ. ആ രാജ്യത്തേക്ക് ലോകകിരീടം കൊണ്ടു വരാനുള്ള അവസരമാണ് ഇത്. ഫുട്ബോളിനും രാജ്യത്തിനും ഇത് അസുലഭ മുഹൂർത്തമാണെന്നും ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിൽ റോബർട്ടോ കാർലോസ് പറഞ്ഞു.

Tags: brazilFIFA-world cup 2022
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies