176 സിസിടിവി ക്യാമറകൾ, 97 സിമ്മുകൾ,പഴക്കച്ചവടക്കാരനായും പോസ്റ്റുമാനായും വേഷം മാറി; 'ആലിബാബയെയും കൂട്ടാളികളെയും' പോലീസ് പിടികൂടിയത് ഇങ്ങനെ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

176 സിസിടിവി ക്യാമറകൾ, 97 സിമ്മുകൾ,പഴക്കച്ചവടക്കാരനായും പോസ്റ്റുമാനായും വേഷം മാറി; ‘ആലിബാബയെയും കൂട്ടാളികളെയും’ പോലീസ് പിടികൂടിയത് ഇങ്ങനെ

How Mumbai Cops Tracked 176 CCTVs, 97 SIMs To Catch Robber "Alibaba"

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2022, 06:48 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: കഴിഞ്ഞ വർഷം മുംബൈയിലെ ഒരു ഫ്‌ളാറ്റിൽ നിന്ന് വലിയ അളവിൽ സ്വർണവും പണവുമടക്കം മോഷ്ടിച്ച് കടന്നുകളഞ്ഞ സംഘത്തിനെ പിടികൂടി പോലീസ്. കേസിലെ മുഖ്യപ്രതിയായ സൽമാൻ സുൽഫിക്കർ അൻസാരി എന്ന ആലിബാബയെ പിടികൂടാനായി പോലീസ് സഞ്ചരിച്ച വഴികളാണ് ഇപ്പോൾ ചർച്ചയാവുന്നത്.

കൊള്ളയ്‌ക്ക് ശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടാനായി പഴം വിൽപ്പനക്കാരനായും പോസ്റ്റ്മാൻമാരായും വേഷം മാറിയാണ് പോലീസ് പരിശോധന നടത്തിയത്. മുഖ്യപ്രതി തന്നെ തിരിച്ചറിയാതിരിക്കാൻ ആലിബാബ എന്ന് ട്രൂകോളർ ആപ്പിലെ പേരിലാണ് അറിയപ്പെടുന്നത്. ഇതും പോലീസിന് തലവേദനയായി.

പ്രതികളെ കുറിച്ചുള്ള സൂചന ലഭിക്കാനായി പ്രദേശത്തെ 176 സിസിടിവി ക്യാമറകളിലെ ആയിരക്കണക്കിന് ദൃശ്യങ്ങളാണ് പരിശോധിച്ചത്. 97 സിം കാർഡുകളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുകയും ചെയ്തു. ഇതിൽ നിന്ന് സംശയം തോന്നിയ സിം കാർഡുകളുടെ ഉടമകളെ പോലീസ് തേടി പോവുകയായിരുന്നു.  തുടർന്ന് മുഖ്യപ്രതിയായ സൽമാൻ സുൽഫിക്കർ,ഹൈദർ അലി സൈഫ്,കുശാൽ എന്നിവരെ പിടികൂടി ഇവരിൽ നിന്ന് മോഷ്ടിച്ച സ്വർണം കണ്ടെടുത്തിട്ടുണ്ട്.

Tags: alibabaRobber
Share
Tweet
SendShare

More News from this section

‘അരാജകത്വം സൃഷ്ടിക്കാൻ ശ്രമം’; വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

Latest News

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies