പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത റെയിൽവേ പാലം അട്ടിമറിക്കാൻ ശ്രമം; സ്‌ഫോടനത്തിലൂടെ പദ്ധതിയിട്ടത് വൻ ഭീകരാക്രമണത്തിന്; അന്വേഷണം ഏറ്റെടുത്ത് എൻഐഎ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത റെയിൽവേ പാലം അട്ടിമറിക്കാൻ ശ്രമം; സ്‌ഫോടനത്തിലൂടെ പദ്ധതിയിട്ടത് വൻ ഭീകരാക്രമണത്തിന്; അന്വേഷണം ഏറ്റെടുത്ത് എൻഐഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 11:02 am IST
FacebookTwitterWhatsAppTelegram

ജയ്പൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഉദയ്പൂർ-അഹമ്മദാബാദ് റെയിൽവേ പാളം അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ തീവ്രവാദം ബന്ധം. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് എൻഐഎ ഏറ്റെടുത്ത് അന്വേഷിക്കാനാണ് നീക്കം. കൃത്യമായ ആസൂത്രണത്തോടെയാണ് പാളത്തിൽ സ്‌ഫോടനം നടത്തിയത് എന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതം മൂലം പലയിടത്തും റെയിൽപാളം പൊട്ടി.

ഉദയ്പൂരിൽ നിന്ന് 35 കിലോമീറ്റർ അകലെ സാലംബറിൽ ഓട റെയിൽവേ പാലത്തിന് സമീപമാണ് സ്‌ഫോടനം നടന്നത്. അർദ്ധരാത്രി ഉഗ്രശബ്ദത്തോടെ എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് പ്രദേശവാസികൾ എത്തി നോക്കിയപ്പോഴാണ് പാലം തകർന്നതായി കണ്ടെത്തിയത്. തുടർന്ന് പോലീസും ജില്ലാ ഭരണാധികാരികളും പ്രദേശത്തെത്തി പരിശോധന നടത്തി. സ്‌ഫോടനത്തിന് നാല് മണിക്കൂർ മുൻപാണ് ഈ പാളത്തിലൂടെ ട്രെയിൻ കടന്നുപോയത്. അഹമ്മദാബാദിൽ നിന്ന് ഉദയ്പൂരിലേക്ക് വന്ന ട്രെയിനിനെ വഴിതിരിച്ചുവിടുകയായിരുന്നു.

പരിശോധനയിൽ പാലത്തിൽ നിന്ന് ഗൺ പൗഡർ കണ്ടെത്തി. പാളം പല സ്ഥലങ്ങളിലും തകർന്നതായി കണ്ടെത്തിയിട്ടുണ്ട്. നട്ടുകളും ബോൾട്ടുകളും നഷ്ടപ്പെട്ടിട്ടുണ്ട്.

ഡിറ്റണേറ്റർ ഉപയോഗിച്ച് പാലം തകർക്കാനുള്ള ഗൂഢാലോചന നടന്നതായി ജില്ലാ കളക്ടർ താരാചന്ദ് മീണ പറഞ്ഞു. രാജസ്ഥാൻ പോലീസിന്റെ ഭീകര വിരുദ്ധ സേന (എടിഎസ്) സ്ഥലത്തെത്തിയിട്ടുണ്ടെന്നും സംഭവത്തിലെ തീവ്രവാദ ബന്ധം അന്വേഷിച്ചുവരികയാണെന്നും കളക്ടർ വ്യക്തമാക്കി. ഏറെ ആസൂത്രണത്തിന് ശേഷമാണ് ഇത് നടപ്പാക്കിയതെന്ന് സംശയിക്കുന്നതായി ഉദയ്പൂർ എസ്പിയും പറഞ്ഞു. സൂപ്പർ 90 വിഭാഗത്തിൽ പെട്ടതാണ് ഡിറ്റണേറ്റർ.

ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ കണ്ടെത്തുമെന്നും അവർക്ക് തക്കതായ ശിക്ഷ നൽകുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

Tags: railway trackBlast
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies