കൊച്ചിയിൽ അര കിലോമീറ്റർ റെയിൽപാത അപ്രത്യക്ഷമായി; ദുരൂഹത ശക്തം, അന്വേഷണം ആരംഭിച്ചു
കൊച്ചി: വില്ലിങ്ഡൻ ഐലൻഡിലെ വാർഫിലേക്കുള്ള റെയിൽപാതയിൽ അര കിലോമീറ്ററോളം ട്രാക്ക് കാണാതായതായി കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ശക്തമാകുന്നു. ഐലൻഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് എറണാകുളം ഭാഗത്തേക്കുള്ള ഉപയോഗശൂന്യമായ ...
























