ഇൻഷാ അള്ളാഹ്, അള്ളാഹുവിന്റെ മുന്നിൽ അല്ലാതെ മറ്റാരുടെ മുന്നിലും കീഴടങ്ങേണ്ടതില്ല; അള്ളാഹുവിനേയും റസൂലിനെയുമല്ലാതെ മറ്റാരെയും ഭയപ്പെടേണ്ടതില്ല; മുജാഹിദ് സമ്മേളനത്തിന് ആശംസയുമായി എ.എം ആരിഫ് എംപി- A. M. Ariff, CPM, Mujahid
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇൻഷാ അള്ളാഹ്, അള്ളാഹുവിന്റെ മുന്നിൽ അല്ലാതെ മറ്റാരുടെ മുന്നിലും കീഴടങ്ങേണ്ടതില്ല; അള്ളാഹുവിനേയും റസൂലിനെയുമല്ലാതെ മറ്റാരെയും ഭയപ്പെടേണ്ടതില്ല; മുജാഹിദ് സമ്മേളനത്തിന് ആശംസയുമായി എ.എം ആരിഫ് എംപി- A. M. Ariff, CPM, Mujahid

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 05:27 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: കേരള നദ്വത്തുൽ മുജാഹിദീന്റെ (കെ.എൻ.എം) 10-ാം സംസ്ഥാന സമ്മേളനത്തിന് ആശംസ നേർന്ന് സിപിഎം നേതാവും ആലപ്പുഴ എംപിയുമായ എ.എം ആരിഫ്. വീഡിയോയിലൂടെയാണ് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് എംപി ആശംസ അറിയിച്ചിരിക്കുന്നത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു. കേരള നദ്വത്തുൽ മുജാഹിദീന് ആശംസയായി പല പ്രമുഖരും എത്തിയിരുന്നു. എന്നാൽ, മതത്തിനെ നഖശിഖാന്തം എതിർക്കുന്നു എന്ന് അവകാശവാദം ഉന്നയിക്കുന്ന ഇടതുപക്ഷത്തിന്റെ ഒരു പ്രതിനിധിയാണ് എം.എം.ആരിഫ്. അതിനാൽ തന്നെ എംപിയുടെ ആശംസാ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനത്തിന് വഴിവെച്ചിരിക്കുകയാണ്. അള്ളാഹുവിന്റെ മുന്നിൽ അല്ലാതെ മറ്റാരുടെയും മുന്നിലും കീഴടങ്ങേണ്ടതില്ല എന്നിങ്ങനെയുള്ള എംപിയുടെ വാക്കുകൾ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് വിമർശനം.

‘അസ്സലാമു അലൈകും വ റഹ്മത്തുല്ലാഹി വ ബറകത്ത്ഹു, കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ പത്താം സംസ്ഥാന സമ്മേളനം ഇൻഷാ അള്ളാഹ്, ഈ 2022 ഡിസംബർ മാസം മുതൽ 2023 ജനുവരി 1 വരെ കോഴിക്കോട് വച്ചു നടക്കുകയാണ്. നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം എന്ന സന്ദേശം ഉയർത്തിയാണ് ഈ സമ്മേളനത്തിന്റെ മുഖ്യ അജൻഡ നിശ്ചയിച്ചിരിക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ വളരെ ഗൗരവപൂർവ്വം ചർച്ച ചെയ്യപ്പേടേണ്ട ഒരു വലിയ സന്ദേശമാണ് ഈ സമ്മേളനം നൽകുന്നത്. മതം എന്നു പറയുന്നത് അള്ളാഹുവിന്റെ മുന്നിൽ അല്ലാതെ മറ്റാരുടെ മുന്നിലും കീഴടങ്ങേണ്ടതില്ല എന്നാണ്. അള്ളാഹുവിനേയും റസൂലിനെയുമാണ് നാം ഭയപ്പെടുന്നത്. അതിലുപരി മറ്റാരെയും ഭയപ്പെടേണ്ടതില്ല എന്ന് ആശംസയിൽ ആരിഫ് എംപി പറയുന്നു.

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക,

പുതിയ കാലം ചർച്ച ചെയ്യുന്ന ജെൻഡർ ന്യൂട്രാലിറ്റി എന്ന ആശയം മാനവിക വിരുദ്ധവും സ്ത്രീവിരുദ്ധവുമാണെന്ന് കോഴിക്കോട് നടക്കാനിരിക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളത്തിന്റെ ഭാഗമായി അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന സമ്മേളനത്തിൽ എം.എം അക്ബർ അഭിപ്രായപ്പെട്ടിരുന്നു. ജെൻഡർ ന്യൂട്രാലിറ്റി എന്ന ആശയത്തിന്റെ ചൂഷണാത്മകമായ ചരിത്രത്തെയും വർത്തമാനത്തെയും പുതുതലമുറ അറിഞ്ഞിരിക്കണം. മനുഷ്യ നാഗരികതയുടെ വളർച്ചയ്‌ക്ക് അടിസ്ഥാനമായ കുടുംബം എന്ന സംവിധാനത്തെ ഇല്ലായ്മ ചെയ്തും, ലൈംഗിക ന്യൂനപക്ഷങ്ങളെയും സ്ത്രീ സമൂഹത്തെയും സ്വാതന്ത്ര്യത്തിന്റെ പേരിൽ ചൂഷണം ചെയ്തുമാണ് ജെന്റർ പൊളിറ്റിക്‌സ് സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്നതെന്നുമാണ് പരിപാടിൽ എം.എം അക്ബർ വാദിച്ചത്.

Tags: CPMA. M. AriffMujahid
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies