പാലത്തിനടിയിൽ കുടുങ്ങി 'വിമാനം'; പെട്ടുപോയത് കൊച്ചിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രക്കിടെ; വീഡിയോ വൈറൽ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാലത്തിനടിയിൽ കുടുങ്ങി ‘വിമാനം’; പെട്ടുപോയത് കൊച്ചിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രക്കിടെ; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 11:34 pm IST
FacebookTwitterWhatsAppTelegram

അമരാവതി: കൊച്ചിയിൽ നിന്ന് ഹൈദരാബാദിലേക്ക് റോഡ് മാർഗം പോയ ‘വിമാനം’ പാലത്തിനടിയിൽ കുടുങ്ങി. ട്രക്കിൽ വെച്ച് കൊണ്ടുപോകുകയായിരുന്ന വിമാനം ആന്ധ്രാപ്രദേശിൽ വെച്ചാണ് കുടുങ്ങിയത്. ബാപ്ടല ജില്ലയിൽ വെച്ച് പാലത്തിനടിയിലൂടെ കടന്നുപോകുന്ന റോഡിൽ വെച്ചായിരുന്നു സംഭവം.

പതിവില്ലാത്ത ഒരു വാഹനം റോഡിലൂടെ പോകുന്നത് കണ്ട് ആകാംക്ഷ തോന്നിയ കാഴ്ചക്കാർ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. പെട്ടെന്നാണ് വിമാനത്തന്റെ യാത്ര നിന്നത്. പാലത്തിനടിയിൽ കുടുങ്ങിയതോടെ അൽപ നേരം വിമാനം വഹിച്ചിരുന്ന ട്രക്ക് നിർത്തിയിട്ടു. ശേഷം പോലീസ് ഉൾപ്പെടെ സ്ഥലത്തെത്തുകയും വിദഗ്ധരുടെ സഹായത്തോടെ വിമാനം പുറത്തെടുക്കുകയായിരുന്നു. വന്ന വഴി തന്നെ പിറകിലോട്ട് എടുത്താണ് കുടുങ്ങിയ വിമാനത്തെ മോചിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലാകുകയും ചെയ്തു. നവംബർ 12-നായിരുന്നു സംഭവമുണ്ടായത്. ഡ്രൈവർക്ക് പറ്റിയ ചെറിയ കൈപ്പിഴവാണ് വിമാനം കുടുങ്ങാൻ കാരണമായതെന്ന് പോലീസ് അറിയിച്ചു.

This plane bought by the owner of Hyderabad's famous restuarent Pista House gets stuck on underpass in Andhra Pradesh’s Bapatla.

Pista House to use this plane as aviation-themed restaurant. pic.twitter.com/X2SuhqFf8B

— Madhusudhan Reddy 🤖 (@madhusite) November 14, 2022

പിസ്താ ഹൗസ് എന്ന ഫുഡ് കമ്പനി ലേലം വഴിയാണ് പഴയ എയർ-ഇന്ത്യ വിമാനം സ്വന്തമാക്കിയത്. വിമാനത്തിന്റെ ബോഡി പാർട്ട് ഉപയോഗിച്ച് അതിൽ ഒരു റെസ്‌റ്റോറന്റ് സജ്ജമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണിത്. കേരളത്തിലായിരുന്നു വിമാനത്തിന്റെ ലേലം നടന്നിരുന്നത്. ലേലത്തിന് പിന്നാലെ ഹൈദരാബാദിലേക്ക് റോഡ് മാർഗം വിമാനം കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.

Tags: flightbridge
ShareTweetSendShare

More News from this section

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി പുറത്തിറങ്ങിയാൽ ചേർത്തുനിർത്തി ഫോട്ടോ എടുക്കുമെന്ന് ബിനീഷ് കോടിയേരി; മലപ്പുറം സ്വദേശി സക്കരിയ അറസ്റ്റിലായത് ഭീകരാക്രമണത്തിന് ആവശ്യമായ ചിപ്പ് നിർമിച്ച കുറ്റത്തിന്

Latest News

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ : നാളെ രാവിലെ 11ന് ചടങ്ങ്; മാധ്യമങ്ങൾക്ക് നിയന്ത്രിത പ്രവേശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies