'499 രൂപ ഓൺലൈനായി അടയ്ക്കൂ, ഇലക്ട്രിക് സ്‌കൂട്ടർ സ്വന്തമാക്കൂ' ; തട്ടിപ്പിന് ഇരയായി ആയിരങ്ങൾ; മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് 20 പേർ അറസ്റ്റിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘499 രൂപ ഓൺലൈനായി അടയ്‌ക്കൂ, ഇലക്ട്രിക് സ്‌കൂട്ടർ സ്വന്തമാക്കൂ’ ; തട്ടിപ്പിന് ഇരയായി ആയിരങ്ങൾ; മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് 20 പേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 07:53 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇലക്ട്രിക് സ്‌കൂട്ടർ വിൽക്കാനെന്ന വ്യാജേന തട്ടിപ്പിന് ഇരയായി ആയിരങ്ങൾ. 499 രൂപ അടച്ച് ഇലക്ട്രിക് സ്‌കൂട്ടർ സ്വന്തമാക്കാമെന്ന് പറഞ്ഞ് ആളുകളെ കബളിപ്പിച്ച 20 പേർ പിടിയിൽ. ഝാർഖണ്ഡ്, തെലങ്കാന, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് തട്ടിപ്പുകാരെ അറസ്റ്റ് ചെയ്തത്. ഏഴ് ലാപ്ടോപ്പുകൾ, 38 സ്മാർട്ട് ഫോണുകൾ, 25 ബേസിക് ഫോണുകൾ, രണ്ട് ഹാർഡ് ഡിസ്‌കുകൾ, രണ്ട് സ്മാർട്ട് വാച്ചുകൾ, 114 സിം കാർഡുകൾ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തു.

ഇരകളോട് ആദ്യം രജിസ്‌ട്രേഷനായി 499 രൂപ ഓൺലൈനായി അടയ്‌ക്കാൻ ആവശ്യപ്പെടും. പിന്നീട് വാഹന ഇൻഷുറൻസിനും മറ്റുമായി പണം കൈമാറാൻ പറയുന്നതാണ് തട്ടിപ്പ് രീതി. പണം കൈപ്പറ്റിയ ശേഷം വാഹനങ്ങൾ വിതരണം ചെയ്യാൻ കാലതാമസമുണ്ടാകുമെന്ന് തട്ടിപ്പിന് ഇരയായവരോട് പറഞ്ഞ് മുങ്ങുന്നതാണ് പതിവ്.

ഇത്തരത്തിൽ തട്ടിപ്പിന് ഇരയായി 40,000-ത്തോളം രൂപ നഷ്ടമായ വ്യക്തി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. പ്രതികളിലൊരാൾ ബംഗളൂരുവിലെത്തിയതായി കണ്ടെത്തി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് കൂട്ടുപ്രതികളെ കണ്ടെത്താനായത്.

Tags: ELECTRIC SCOOTER
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies