ശിവലിംഗം അടിച്ചു തകർത്തതിന് പിന്നാലെ പശു ഇറച്ചി എറിഞ്ഞ് അശുദ്ധമാക്കാൻ ശ്രമം; ഝാർഖണ്ഡിൽ ഹനുമാൻ ക്ഷേത്രത്തിന് നേരെ മതമൗലികവാദികളുടെ ആക്രമണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശിവലിംഗം അടിച്ചു തകർത്തതിന് പിന്നാലെ പശു ഇറച്ചി എറിഞ്ഞ് അശുദ്ധമാക്കാൻ ശ്രമം; ഝാർഖണ്ഡിൽ ഹനുമാൻ ക്ഷേത്രത്തിന് നേരെ മതമൗലികവാദികളുടെ ആക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 09:10 am IST
Facebook
Twitter
WhatsAppTelegram

റായ്പൂർ: വിഗ്രഹം അടിച്ച് തകർത്തതിന് പിന്നാലെ ഝാർഖണ്ഡിലെ ക്ഷേത്രത്തിന് നേരെ വീണ്ടും മതമൗലികവാദികളുടെ ആക്രമണം. മാംസം എറിഞ്ഞ് ഹനുമാൻ ക്ഷേത്രം അശുദ്ധമാക്കാൻ ശ്രമിച്ചു. രാംഗഡ് ജില്ലയിലെ ബെട്ടുൽകാല ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തിന് നേരെയാണ് തുടർച്ചയായ ആക്രമണം ഉണ്ടായത്.

ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. നേരത്തെ ക്ഷേത്രത്തിന് സമീപത്തെ കുന്നിൻ മുകളിൽ സ്ഥാപിച്ചിരുന്ന ശിവലിംഗം മതമൗലികവാദികൾ അടിച്ചു തകർത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇടയ്‌ക്കിടെ ഹിന്ദു വിശ്വാസികൾ ക്ഷേത്രവും പരിസരവും നിരീക്ഷിക്കാറുണ്ട്. ഇതിനായി എത്തിയപ്പോഴായിരുന്നു ക്ഷേത്രത്തിന് മുൻപിലായി പശു ഇറച്ചി കണ്ടത്. കഷ്ണങ്ങളാക്കി ക്ഷേത്രത്തിന് ചുറ്റും മാംസം ഉപേക്ഷിക്കുകയായിരുന്നു അക്രമികൾ. ക്ഷേത്രം അശുദ്ധമാക്കാനാണ് മാംസം ഉപേക്ഷിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

ഈ മാസം ഏഴിനായിരുന്നു ക്ഷേത്രത്തിന് നേരെ ആദ്യ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഇപ്പോഴും നാട്ടുകാരുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്. ഇതിനിടെയാണ് പശു ഇറച്ചി എറിഞ്ഞ് ക്ഷേത്രം അശുദ്ധമാക്കാൻ ശ്രമിച്ചിരിക്കുന്നത്.

Tags: TempleAttackCOW MEAT
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies