പത്തനംതിട്ട: ശബരിമലയില്‍ പിടിമുറുക്കി ദര്‍ശന മാഫിയ. ഹെലികോപ്റില്‍ കൊച്ചിയില്‍ നിന്നും സന്നിധാനത്തേയ്ക്ക് യാത്രയും വിഐപി ദര്‍ശനവും ഒരുക്കാമെന്നാണ് വാഗ്ദാനം. ‘ഹെലി കേരള’ എന്ന സ്വകാര്യ കമ്പനിയുടെ പേരിലാണ് തട്ടിപ്പ്. എന്നാല്‍ സ്വകാര്യ ഹെലികോപ്റ്റര്‍ സര്‍വീസിനെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതികരണം.. വീഡിയോ റിപ്പോര്‍ട്ട്..
Comments