എയർ ഇന്ത്യക്ക് 988.25 കോടി രൂപ പിഴ ചുമത്തി യുഎസ്; യാത്രക്കാർക്ക് റീഫണ്ട് ഇനത്തിൽ തുക നൽകണം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എയർ ഇന്ത്യക്ക് 988.25 കോടി രൂപ പിഴ ചുമത്തി യുഎസ്; യാത്രക്കാർക്ക് റീഫണ്ട് ഇനത്തിൽ തുക നൽകണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 03:15 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ : എയർ ഇന്ത്യ വിമാനക്കമ്പനിക്ക് പിഴ ചുമത്തി യുഎസ്. 988.25 കോടി രൂപയാണ് (121.5 മില്യൺ ഡോളർ) യാത്രക്കാർക്ക് റീഫണ്ട് ഇനത്തിൽ നൽകാനാണ് ഉത്തരവിട്ടത്. ഇത് കൂടാതെ 11.38 രൂപ (1.4 മില്യൺ) പിഴയായും നൽകണം. വിമാന സർവ്വീസ് റദ്ദാക്കിയ ശേഷം യാത്രക്കാർക്ക് ടിക്കറ്റ് തുക തിരിച്ചുകൊടുക്കാൻ കാലതാമസം വന്നതിനാലാണ് നടപടി. യുഎസ് ഗതാഗത മന്ത്രാലയമാണ് എയർ ഇന്ത്യയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്.

ആറ് എയർലൈൻ കമ്പനികളിൽ നിന്നായി 5000 കോടി രൂപയാണ് (600 മില്യൺ ഡോളർ) യുഎസ് ഗതാഗത വകുപ്പ് പിഴയായി ഈടാക്കുന്നത്. കൊറോണ മഹാമാരി കാലത്ത് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. റീഫണ്ട് ആവശ്യപ്പെട്ടവർക്ക് എയർ ഇന്ത്യ ടിക്കറ്റ് തുക തിരിച്ചുനൽകിയിരുന്നു. എന്നാൽ യുഎസ് നയങ്ങൾ ഇന്ത്യൻ നയങ്ങളിൽ നിന്നും വ്യത്യസ്തമാണെന്നും വിമാന സർവ്വീസ് റദ്ദാക്കിയാൽ യാത്രക്കാർക്ക് റീഫണ്ടിന് അവകാശമുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് നടപടി. എയർ ഇന്ത്യ എയർലൈൻസിനെ ടാറ്റ ഏറ്റെടുക്കുന്നതിന് മുൻപ് വരെയുള്ളവയാണ് ഈ പരാതികൾ.

വിമാന സർവ്വീസ് റദ്ദാക്കിയത് സംബന്ധിച്ച് യുഎസ് ഗതാഗത വകുപ്പിന് ലഭിച്ച 1,900 റീഫണ്ട് പരാതികളിൽ പകുതിയിലേറെയും പ്രോസസ്സ് ചെയ്യാൻ എയർ ഇന്ത്യ 100 ദിവസത്തിലധികം സമയമെടുത്തുവെന്നാണ് ഔദ്യോഗിക അന്വേഷണത്തിൽ വ്യക്തമാക്കുന്നത്. എയർ ഇന്ത്യയെ കൂടാതെ, ഫ്രോൻഡിയർ, ടിഎപി പോർച്ചുഗൽ, എയ്റോ മെക്സിക്കോ, ഇഐ എഐ, അവിയാൻക എന്നിവയ്‌ക്കാണ് യുഎസ് പിഴ ചുമത്തിയത്.

 

Tags: USair indiaപിഴ
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies