ബാർബിക്യൂ കഴിക്കുന്നവരാണോ നിങ്ങൾ?; എങ്കിൽ ഇത് അറിഞ്ഞു വെച്ചോളൂ.. ; ആരോ​ഗ്യമല്ലേ വലുത്!
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബാർബിക്യൂ കഴിക്കുന്നവരാണോ നിങ്ങൾ?; എങ്കിൽ ഇത് അറിഞ്ഞു വെച്ചോളൂ.. ; ആരോ​ഗ്യമല്ലേ വലുത്!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 04:36 pm IST
FacebookTwitterWhatsAppTelegram

ഇന്ന് പലരുടെയും ഇഷ്ട ഭക്ഷണമാണ് ബക്കറ്റ് ചിക്കനും ബാർബിക്യൂവും എല്ലാം. സ്വാദ് ഉള്ളതിനാൽ യാതൊരു നിയന്ത്രണവുമില്ലാതെ നമ്മൾ ഇതൊക്കെ കഴിച്ചുപോകും. എന്നാൽ ഇത്തരം ഭക്ഷണങ്ങൾ‌ കഴിക്കുന്നത് നിയന്ത്രിക്കണമെന്ന് പോഷകാഹാര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം ഭക്ഷണങ്ങൾ നിരവധി തരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കും. പുകച്ചതും വറുത്തതുമായ മാംസത്തിലും, ഗ്രില്ലിംഗ്, ബേക്കിംഗ് ചെയ്ത മാംസങ്ങളിലും ധാരാളം HCA-കൾ (മോശമായ രാസവസ്തുക്കൾ) ഉത്പാദിപ്പിക്കുന്നു.

Heterocyclic Amines (HCAs) ഹൃദയപേശികൾ, ജനിതക വസ്തുക്കൾ/ഡിഎൻഎ എന്നിവയ്‌ക്ക് കേടുപാടുകൾ വരുത്തിയേക്കാവുന്ന രാസ വസ്തുക്കളാണ് ബാർബിക്യൂ ചെയ്ത മാംസത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത് കോശങ്ങളെയും ശരീരത്തെയും ബാധിക്കുന്നു. സ്മോക്ക് ചെയ്തതോ ബാർബിക്യൂ ചെയ്തതോ ഗ്രിൽ ചെയ്തതോ ആയ മാംസം കഴിക്കുന്നത് ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളിൽ സ്തനാർബുദം വരാൻ വരെ കാരണമായേക്കും.

Heterocyclic Amines (HCAs)യ്‌ക്കൊപ്പം ഇത്തരം മാംസങ്ങളിലെ ഉയർന്ന കൊഴുപ്പും ക്യാൻസറിനും ഹൃദ്രോഗത്തിനും കാരണമാകുന്നു. ശരീരത്തിൽ ഈ ദോഷകരമായ രാസവസ്തുക്കളുടെ ആഘാതം കുറയ്‌ക്കണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുക.

1) സ്മോക്ക് ചെയ്തതും ബാർബിക്യൂ ചെയ്തതുമായ മാംസങ്ങൾ വല്ലപ്പോഴും മാത്രം കഴിക്കുക. ഭക്ഷണത്തിന്റെ കേന്ദ്രബിന്ദുവാക്കി ഇവയെ മാറ്റരുത്.

2) മാംസത്തിനൊപ്പം സാലഡും പഴങ്ങളും കഴിക്കുക.

3) മാംസത്തിന്റെ മുകളിൽ നാരങ്ങ പിഴിഞ്ഞൊഴിക്കുക. ഒപ്പം സവാളയും റാഡിഷ് സാലഡും കഴിക്കുക. അവയുടെ ആന്റിഓക്‌സിഡന്റ് പ്രഭാവം ദോഷകരമായ രാസവസ്തുക്കളെ നശിപ്പിക്കും.

Tags: Health
ShareTweetSendShare

More News from this section

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് പ്രത്യേക ട്രെയിൻ; ഓഗസ്റ്റ് 27 മുതൽ സർവീസ്

വി. കുഞ്ഞികൃഷ്ണൻ അനുഭാവിയുടെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടെന്ന് പരാതി;ടി.ഐ. മധുസൂദന്റെ അറിവോടെയെന്ന് ആരോപണം; പോലീസിൽ പരാതി

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ കസ്റ്റഡിയിൽ

പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ; വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നേരിട്ട തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

മറയൂരിൽ കാട്ടുപോത്ത് ആക്രമണം; സ്കൂളിലേക്ക് പോകാനിറങ്ങിയ എട്ടുവയസുകാരന് ഗുരുതര പരിക്ക്

Latest News

വനിതാ എംപിമാരെ അധിക്ഷേപിച്ചെന്ന പരാതി; തൃണമൂൽ എംപി കല്യാൺ ബാനർജി ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു: വർഷകാല സമ്മേളനം തീരുവോളം വിലക്ക്

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies