മതാചാരം മുഖ്യം; കന്യകാത്വം നശിപ്പിക്കാൻ ജയിൽ ഗാർഡുകൾ നിക്കാഹ് കഴിച്ചതിന് ശേഷം ക്രൂരബലാത്സംഗം; ശേഷം നിർദ്ദയം വധശിക്ഷ; ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭകാരികളോട് ഇസ്ലാമിക ഭരണകൂടം ചെയ്യുന്നത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മതാചാരം മുഖ്യം; കന്യകാത്വം നശിപ്പിക്കാൻ ജയിൽ ഗാർഡുകൾ നിക്കാഹ് കഴിച്ചതിന് ശേഷം ക്രൂരബലാത്സംഗം; ശേഷം നിർദ്ദയം വധശിക്ഷ; ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭകാരികളോട് ഇസ്ലാമിക ഭരണകൂടം ചെയ്യുന്നത്

In Iran, young girls are forced to marry prison guards. Then executed the next day

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 04:11 pm IST
FacebookTwitterWhatsAppTelegram

തടവിലാക്കപ്പെട്ട പെൺകുട്ടികളെ ജയിൽ ഗാർഡുകൾ നിക്കാഹ് കഴിച്ച് ക്രൂരബലാത്സംഗത്തിനിരയാക്കുന്നു, പിന്നാലെ വധശിക്ഷ; ഹിജാബ് വിരുദ്ധ പ്രക്ഷോഭകാരികൾക്കെതിരെ കടുത്ത നടപടിയുമായി ഇറാൻ

ടെഹ്‌റാൻ: ഹിജാബ് വിരുദ്ധ പ്രതിഷേധം അടിച്ചമർത്താൻ മനുഷ്യത്വത്തിന്റെ എല്ലാ പരിധിയും ലംഘിച്ച് ഇറാൻ അധികൃതർ. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ അറസ്റ്റിലായവർക്ക് വധശിക്ഷ നൽകണമെന്ന് പാർലമെന്റിൽ പ്രമേയം പാസാക്കിയിരുന്നു 290 അംഗങ്ങളിൽ 220 പേരും പിന്തുണച്ച നിയമം അതിവേഗം നടപ്പിലാക്കുകയാണ് ഇറാനിയൻ ഭരണകൂടം.

വിമത ശബ്ദമുയർത്തുന്ന കൗമാരക്കാരെ പോലും വെറുതെ വിടാതെയാണ് അടിച്ചമർത്തുന്നത്. രാജ്യത്തുടനീളം നടന്ന പ്രതിഷേധ പ്രകടനങ്ങളുമായി ബന്ധപ്പെട്ട് 14,000 ഇറാനികൾ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ നിരവധി പെൺകുട്ടികളും ഉൾപ്പെടുന്നുണ്ട്. ഇറാനിയൻ നിയമപ്രകാരം പെൺകുട്ടികൾ കന്യകയാണെങ്കിൽ വധിക്കാനാവില്ല.

ഈ നിയമം മറികടക്കാനായി വധശിക്ഷ നടപ്പിലാക്കുന്നതിന്റെ തലേ ദിവസം രാത്രി പെൺകുട്ടികളെ ജയിൽഗാർഡുകൾ നിക്കാഹ് കഴിക്കുകയും അതിക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയുമാണ് ചെയ്യുന്നത്.

കടുത്ത മനുഷ്യാവകാശലംഘനമായി ഇതിനെ ആളുകൾ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ആരോപണങ്ങൾക്ക് കൃത്യമായി തെളിവുകൾ ഇല്ലാത്തത് തിരിച്ചടിയാവുന്നു. ഹിജാബ് ധരിക്കാത്തിന്റെ പേരിൽ ഇറാനിലെ സദാചാരപോലീസ് മഹ്‌സ അമിനി എന്ന 22 കാരിയെ കൊലപ്പെടുത്തിയതോടെയാണ് രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾ ശക്തമായത്.

സ്ത്രീകൾ ഹിജാബ് കത്തിച്ചും മുടിമുറിച്ചും തെരുവിലിറങ്ങി പ്രതിഷേധിച്ചത് പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. രാജ്യത്ത് അശാന്തി തരംഗമാണെന്നും കലാപമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയെയും സമാധാനത്തെയും കരുതി കലാപകാരികൾക്കെതിരെ നിർണ്ണായക നടപടിയെടുക്കുമെന്ന് ഇയാൾ മുന്നറിയിപ്പ് നൽകിയിരുന്നു.

Tags: IRANmarry
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies