ആർഎസ്എസ് ഭീകര പ്രസ്ഥാനമെന്ന് പി.കെ ശ്രീമതി; പരാമർശം എൽഡിഎഫ് പ്രതിഷേധവേദിയിൽ ഗവർണറും സർക്കാരും തമ്മിലുളള പോരിനെക്കുറിച്ച് പറയുന്നതിനിടെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആർഎസ്എസ് ഭീകര പ്രസ്ഥാനമെന്ന് പി.കെ ശ്രീമതി; പരാമർശം എൽഡിഎഫ് പ്രതിഷേധവേദിയിൽ ഗവർണറും സർക്കാരും തമ്മിലുളള പോരിനെക്കുറിച്ച് പറയുന്നതിനിടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 07:44 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ എൽഡിഎഫ് പ്രതിഷേധ വേദിയിൽ ബോഡി ഷെയിമിങ് നടത്തിയ സിപിഎം കേന്ദ്ര കമ്മറ്റി അംഗം പി.കെ ശ്രീമതി ആർഎസ്എസിനെ ഭീകരപ്രസ്ഥാനമെന്ന് പരാമർശിച്ചതും വിവാദമാകുന്നു. എൽഡിഎഫ് ഗവർണർക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെ തൃശൂരിൽ പങ്കെടുക്കവേയാണ് ആർഎസ്എസിനെ ഭീകര പ്രസ്ഥാനമായി പി.കെ ശ്രീമതി ചിത്രീകരിച്ചത്.

നരേന്ദ്രമോദി സർക്കാരിന് എല്ലാ ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും പകർന്നുകൊടുക്കുന്ന ആർഎസ്എസ് എന്ന ഭീകരപ്രസ്ഥാനത്തിന്റെ നയങ്ങൾ നടപ്പിലാക്കാനാണോ നിങ്ങളെ ഇങ്ങോട്ടേക്ക് അയച്ചിരിക്കുന്നത്? അങ്ങനെയെങ്കിൽ അത് പറയണം എന്നായിരുന്നു ശ്രീമതിയുടെ വാക്കുകൾ. സാമൂഹ്യ സേവന രംഗത്തും സാംസ്‌കാരിക രംഗത്തും ഉൾപ്പെടെ നിറസാന്നിദ്ധ്യമാണ് ആർഎസ്എസ്. ഇത് മറച്ചുവെച്ചാണ് ഭീകര പ്രസ്ഥാനമെന്ന പി.കെ ശ്രീമതിയുടെ പരാമർശം

2018 ലെ പ്രളയം ഉൾപ്പെടെ കേരളം സമീപകാലത്ത് കടന്നുപോയ പല ദുർഘട സാഹചര്യങ്ങളിലും ആർഎസ്എസും അതിന്റെ സേവന വിഭാഗമായ സേവാഭാരതിയും ജനങ്ങളുടെ കണ്ണീരൊപ്പാൻ രംഗത്തുണ്ടായിരുന്നു. ഇന്നും സേവാഭാരതിയിലൂടെ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ അശരണർക്കും ദുരന്ത ബാധിതർക്കും നിരവധി സേവന പ്രവർത്തനങ്ങളാണ് ആർഎസ്എസ് നിർവ്വഹിക്കുന്നത്. മാത്രമല്ല കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായ നിരവധി സംഘടനകളെ നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണ്.

സൂര്യവെളിച്ചം പോലെ വസ്തുതകൾ നിലനിൽക്കെയാണ് ഭീകര പ്രസ്ഥാനമെന്ന ലേബൽ ചാർത്തി ഇരുട്ട് കൊണ്ട് ഓട്ടയടയ്‌ക്കാൻ പി.കെ ശ്രീമതി ശ്രമിക്കുന്നത്.

Tags: ആർഎസ്എസ്ആരിഫ് മുഹമ്മദ് ഖാൻപി.കെ ശ്രീമതി
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies