ഈ മൂക്ക് ഒറിജിനലോ ഡ്യൂപ്ലിക്കേറ്റോ; വൈറലായ 'മൂക്കിന്' പിന്നിലെ യാഥാർത്ഥ്യമിതാണ്..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഈ മൂക്ക് ഒറിജിനലോ ഡ്യൂപ്ലിക്കേറ്റോ; വൈറലായ ‘മൂക്കിന്’ പിന്നിലെ യാഥാർത്ഥ്യമിതാണ്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 11:31 pm IST
Facebook
Twitter
WhatsAppTelegram

സൂര്യനു കീഴെയുള്ള എന്തിനെയും സോഷ്യൽ മീഡിയ വഴി കണ്ടെത്താമെന്ന് ചിലർ തമാശരൂപേണ പറയാറുണ്ട്. ഇപ്പോഴിതാ ഒരു മൂക്കാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തോമസ് വാഡ്ഹൗസ് എന്നയാളുടെ ചിത്രമാണ് മൂക്കിന്റെ വലിപ്പം കാരണം ഇപ്പോൾ വൈറലായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂക്ക് തോമസിനായിരുന്നു എന്നാണ് പറയപ്പെടുന്നത്.

എന്നാൽ ചിത്രം ആദ്യം വൈറലായപ്പോൾ ഈ മൂക്ക് വ്യാജമാണെന്നാണ് പലരും തെറ്റിദ്ധരിച്ചത്. മോർഫ് ചെയ്ത ചിത്രമാണെന്നും മുഖത്ത് വെച്ചുകെട്ടിയ മൂക്കാണെന്നും പലരും കരുതി. ഹിസ്റ്റോറിക് വിഡ്സ് എന്ന ട്വിറ്റർ പേജിലാണ് ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടത്. എന്നാൽ ഈ മൂക്ക് യാഥാർത്ഥ്യമാണെന്ന് ഗിന്നസ് അധികൃതർ സ്ഥിരീകരിച്ചു. ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂക്ക് രേഖപ്പെടുത്തിയത് തോമസ് വാഡ്ഹൗസിനാണ്.

Thomas Wadhouse was an English circus performer who lived in the 18th century. He is most famously known for having the world's longest nose, which measured 7.5 inches (19 cm) long. pic.twitter.com/Gx3cRsGXxd

— Historic Vids (@historyinmemes) November 12, 2022

പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇംഗ്ലീഷുകാരനായ ഒരു സർക്കസ് കലാകാരനായിരുന്നു തോമസ് വാഡ്ഹൗസ്. ഇംഗ്ലണ്ടിലായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. അദ്ദേഹത്തിന്റെ മൂക്കിന് 7.5 ഇഞ്ച് (19 സെന്റീമീറ്റർ) നീളമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ജീവിച്ചിരിക്കുന്നവരിൽ നീളമേറിയ മൂക്കുള്ളത് മെഹ്മെത് ഒസിയുറെക് എന്ന തുർക്കിക്കാരനാണ്. കഴിഞ്ഞ വർഷം നവംബറിലാണ് റെക്കോർഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ മൂക്കിന്റെ നീളം 8.8 സെന്റീമീറ്ററാണ്.

Tags: viralthomasnose
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies