ക്യാമറയിൽ പതിയാതെ അഫ്താബിന്റെ മുഖം മറയ്ക്കാൻ ശ്രമിച്ച് നിസ്ക്കാരത്തിനെത്തിയ മതവിശ്വാസി ; കാരണം തിരക്കിയവരോട് ഇസ്ലാം ജനങ്ങൾ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നുവെന്ന് മറുപടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്യാമറയിൽ പതിയാതെ അഫ്താബിന്റെ മുഖം മറയ്‌ക്കാൻ ശ്രമിച്ച് നിസ്ക്കാരത്തിനെത്തിയ മതവിശ്വാസി ; കാരണം തിരക്കിയവരോട് ഇസ്ലാം ജനങ്ങൾ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നുവെന്ന് മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2022, 04:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : നാടിനെ നടുക്കിയ കൊലപാതകമാണ് ശ്രദ്ധ വാൾക്കറിന്റേത് . മാതാപിതാക്കളോട് പിണങ്ങി വീടു വിട്ടിറങ്ങിയ ശ്രദ്ധയെ പങ്കാളിയായ അഫ്താബാണ് ക്രൂരമായി കൊലപ്പെടുത്തിയത് . ശരീരഭാഗങ്ങൾ 35 കഷണങ്ങളായി മുറിച്ചാണ് ഉപേക്ഷിച്ചത് .

ഇതിനിടെ തെളിവെടുപ്പിനായി എത്തിച്ച അഫ്താബിന്റെ മുഖം മറയ്‌ക്കാൻ ഒരാൾ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു .ചൊവ്വാഴ്ച, ഡൽഹി പോലീസ് അഫ്താബിനെ മെഹ്‌റൗളി വനത്തിലേക്ക് കൊണ്ടുപോയിരുന്നു . അവിടെയാണ് ശ്രദ്ധയുടെ ശരീരഭാഗങ്ങൾ ഉപേക്ഷിച്ചതെന്ന് അഫ്താബ് പറഞ്ഞിരുന്നു .

വീഡിയോയിൽ, മാദ്ധ്യമപ്രവർത്തകർ മെഹ്‌റൗളി പോലീസ് സ്‌റ്റേഷന് പുറത്ത് നിന്ന് വാർത്ത റിപ്പോർട്ട് ചെയ്യുന്നതായി കാണാം . ഇതിനിടെ പോലീസ് സംഘം അഫ്താബിനെ കാട്ടിൽ നിന്ന് കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് മടങ്ങുമ്പോൾ, ഇസ്ലാമിക വേഷത്തിൽ വാഹനത്തിന് സമീപം നിന്ന ഒരാൾ വാഹനത്തിന്റെ ഗ്ലാസ് ടവലും മറ്റും കൊണ്ട് മറയ്‌ക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു . പോലീസ് സ്‌റ്റേഷന്റെ ഗേറ്റ് കടക്കുന്നതുവരെ പോലീസ് വാഹനത്തിനൊപ്പം അയാൾ ഓടിക്കൊണ്ടിരുന്നു.

എന്തിനാണ് അഫ്താബിന്റെ മുഖം മറയ്‌ക്കാൻ ശ്രമിക്കുന്നതെന്ന് മാദ്ധ്യമപ്രവർത്തകൻ ഇയാളോട് ചോദിക്കുന്നതും വീഡിയോയിൽ കാണാം . ഇതിൽ പ്രകോപിതനായ വ്യക്തി നമസ്‌കാരത്തെക്കുറിച്ചും മസ്ജിദിനെ കുറിച്ചും ഇസ്ലാം ജനത നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും സംസാരിക്കാൻ തുടങ്ങി. നിങ്ങൾ മെഹ്‌റോളിയിലെ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. താൻ നമസ്കരിക്കാൻ പോവുകയാണ്. ഈ വഴി മസ്ജിദിലേക്കാണ്. മാദ്ധ്യമപ്രവർത്തകർ ആളുകളെ പീഡിപ്പിക്കുകയാണ് – എന്നും ഇയാൾ പറയുന്നു.

എന്നാൽ അഫ്താബിന്റെ മുഖം മറച്ചത് എന്തിനാണെന്ന് വീണ്ടും ചോദിക്കുമ്പോൾ മുഖം മറച്ചെന്ന ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് പ്രതിയെ തനിക്ക് അറിയില്ലെന്നാണ് ഇയാൾ പറയുന്നത്. ഇതിന് ശേഷം പള്ളിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് അവിടെ നിന്ന് പോകുകയും ചെയ്യുന്നു . ആവർത്തിച്ച് ചോദിച്ചിട്ടും താൻ ആരാണെന്നും അയാൾ വെളിപ്പെടുത്തിയില്ല. മാദ്ധ്യമപ്രവർത്തകന്റെ പിന്നിൽ നിന്ന് കോൺഗ്രസ് പതാകയുമായി ഒരാൾ കടന്നുപോകുന്നതും വീഡിയോയിൽ കാണാം.

Tags: aftabsradha
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies