ഉഡുപ്പി സ്കൂളിൽ ബാങ്ക് വിളി നടത്തി മുസ്ലീം വിദ്യാർത്ഥികൾ: എതിർപ്പുമായി നാട്ടുകാരും , ഹൈന്ദവ സംഘടനകളും , മാപ്പ് പറഞ്ഞ് സ്കൂൾ അധികൃതർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉഡുപ്പി സ്കൂളിൽ ബാങ്ക് വിളി നടത്തി മുസ്ലീം വിദ്യാർത്ഥികൾ: എതിർപ്പുമായി നാട്ടുകാരും , ഹൈന്ദവ സംഘടനകളും , മാപ്പ് പറഞ്ഞ് സ്കൂൾ അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2022, 05:12 pm IST
FacebookTwitterWhatsAppTelegram

ഉഡുപ്പി : കർണാടകയിൽ ഹിജാബ് വിവാദത്തിന് പിന്നാലെ വീണ്ടും ഇസ്ലാമികവത്ക്കരണത്തിനു ശ്രമം . ഉഡുപ്പിയിലെ സ്വകാര്യ സ്കൂളിൽ ബാങ്ക് വിളി നടത്തിയത് പ്രതിഷേധത്തിനിടയാക്കി.

ഉഡുപ്പിയിലെ സ്വകാര്യ സ്‌കൂളായ മദർ തെരേസ മെമ്മോറിയൽ സ്‌കൂളിലാണ് സംഭവം . സ്‌കൂളിൽ വാർഷിക കായികദിനാചരണം അടുത്തിടെ സംഘടിപ്പിച്ചിരുന്നു .ഈ പരിപാടിയിൽ വിദ്യാർത്ഥികൾ സ്വാഗതഗാനങ്ങൾ അവതരിപ്പിച്ചു. മൂന്ന് മതങ്ങളിലെയും ഗാനങ്ങൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

ഇതിനിടയിലാണ് മുസ്ലീം വിദ്യാർത്ഥികൾ ബാങ്ക് വിളി നടത്തിയത് . വിഷയം അറിഞ്ഞയുടൻ നാട്ടുകാരും , ഹൈന്ദവ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി . തുടർന്ന് സ്‌കൂൾ മാനേജ്‌മെന്റ് രേഖാമൂലം ക്ഷമാപണം നടത്തുകയും പ്രശ്‌നമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അറിയിക്കുകയും ചെയ്തു.

ഹിജാബ് വിവാദം ഈ വർഷം ജനുവരിയിൽ ഉഡുപ്പി ജില്ലയിലാണ് തുടങ്ങിയത്. ഇവിടെ ഗവൺമെന്റ് പിയു കോളേജിൽ 6 മുസ്ലീം വിദ്യാർത്ഥിനികളെ ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. പെൺകുട്ടികൾ ഹിജാബ് ധരിച്ച് മുമ്പ് എത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ ഹിജാബ് ധരിച്ച് ക്ലാസിൽ വന്നത് പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള ശ്രമമാണെന്ന് ബോദ്ധ്യപ്പെട്ടു.

ഇതിന് പിന്നാലെയാണ് വിദ്യാർഥിനികൾ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയത്. ക്രമേണ ഈ തർക്കം സംസ്ഥാനത്തുടനീളം വ്യാപിക്കുകയും ഇതേത്തുടർന്ന് സ്കൂളുകൾ ദിവസങ്ങളോളം അടച്ചിടേണ്ടി വരികയും ചെയ്തു. പല മുസ്ലീം സംഘടനകളും ഹിജാബിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

Tags: azan
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies