പോളണ്ടിന്റെ അതിർത്തിയിൽ വീണത് യുക്രെയ്‌ന്റെ എസ്-300 മിസൈൽ; തെളിവുമായി റഷ്യ; സ്ഥിരീകരിച്ച് ബൈഡനും പോളണ്ടും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പോളണ്ടിന്റെ അതിർത്തിയിൽ വീണത് യുക്രെയ്‌ന്റെ എസ്-300 മിസൈൽ; തെളിവുമായി റഷ്യ; സ്ഥിരീകരിച്ച് ബൈഡനും പോളണ്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2022, 06:03 pm IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ : പോളണ്ടിന് നേരെ മിസൈൽ ആക്രമണം നടന്നതല്ലെന്നും യുക്രെയ്‌ന്റെ മിസൈൽ അബദ്ധത്തിൽ തൊടുക്കപ്പെട്ടതാണെന്നും സ്ഥിരീകരണം. റഷ്യ പോളണ്ട് പുറത്തുവിട്ട ചിത്രവുമായി രംഗത്തെത്തിയപ്പോൾ യുക്രെയ്‌ന്റെ പിഴവ് സ്ഥിരീകരിച്ചതായി ബൈഡൻ നാറ്റോ സഖ്യത്തെ അറിയിച്ചു. റഷ്യ പോളണ്ടിനെ ആക്രമിച്ചെന്ന പേരിൽ നടന്ന അഭ്യൂഹം ജി20യ്‌ക്കിടെ ലോകരാജ്യങ്ങളുടെ അടിയന്തിര യോഗം വിളിക്കുന്നതുവരെ എത്തിയിരുന്നു.

തുടക്കം മുതലേ പോളണ്ടിലേയ്‌ക്ക് മിസൈൽ പായിച്ചത് തങ്ങളല്ലെന്ന തെളിവ് റഷ്യൻ പ്രതിരോധ വകുപ്പ് നിരത്തിയിരുന്നു. തുടർന്നാണ് യുക്രെയ്‌ന്റെ കയ്യിലുള്ള എസ്-300 എന്ന മിസൈലാണ് പോളണ്ട് അതിർത്തിക്കപ്പുറം പതിച്ചതെന്നാണ് റഷ്യ ഉറപ്പിച്ച് പറഞ്ഞത്. പോളണ്ട് തന്നെ പുറത്തുവിട്ട ചിത്രങ്ങളാണ് റഷ്യ തെളിവായി നിരത്തിയത്.

യുക്രെയ്‌ന്റെ കയ്യിലുള്ള വിമാന വേധ മിസൈലുകളാണ് എസ്-300. യുക്രെയ്ൻ അതിർത്തിയിൽ നിന്നും 35 കിലോമീറ്റർ മാത്രം ദൂരെയാണ് മിസൈൽ പതിച്ചത്. പോളണ്ട് തന്നെ പുറത്തുവിട്ട ചിത്രത്തിൽ ഗ്രാമത്തിൽ തകർന്ന കെട്ടിടവും മിസൈൽ ഭാഗങ്ങളും തിരിച്ചറിഞ്ഞാണ് റഷ്യൻ പ്രതിരോധ വകുപ്പ് തങ്ങളുടെ നിരപരാധിത്വം തെളിയിച്ചത്.

യുക്രെയ്‌നും പോളണ്ടും മാത്രം അതിർത്തി പങ്കിടുന്ന ആറ് കിലോമീറ്റർ ദൂരത്താണ് മിസൈൽ ആക്രമണം നടന്നിരിക്കുന്നതെന്നും പോളണ്ട് സാക്ഷ്യപ്പെടുത്തുന്നു. ജി20 ഉച്ചകോടിയിൽ അടിയന്തിര യോഗം ചേർന്നാണ് ലോകരാജ്യങ്ങൾ റഷ്യൻ ആക്രമണമെന്ന വിഷയം ചർച്ച ചെയ്തത്. എന്നാൽ ഒരു ഘട്ടത്തിലും തങ്ങൾ ആക്രമിച്ചെന്ന തരത്തിൽ ഒരു പ്രസ്താവനയും പുറത്തുവരാതിരുന്നതും റഷ്യ ചൂണ്ടിക്കാട്ടി.

Tags: Missile
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies