താമര വിരിയും, ഗുജറാത്ത് വിജയിക്കും; ഭരണ തുടർച്ച ഉറപ്പിച്ച് പ്രചാരണത്തിലും മേൽക്കൈ നേടി ബിജെപി; വേദികളിൽ ആവേശമായി ഗുജറാത്ത് ബിജെപി അദ്ധ്യക്ഷൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

താമര വിരിയും, ഗുജറാത്ത് വിജയിക്കും; ഭരണ തുടർച്ച ഉറപ്പിച്ച് പ്രചാരണത്തിലും മേൽക്കൈ നേടി ബിജെപി; വേദികളിൽ ആവേശമായി ഗുജറാത്ത് ബിജെപി അദ്ധ്യക്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2022, 06:25 pm IST
Facebook
Twitter
WhatsAppTelegram

ആനന്ദ്: ഗുജറാത്തിലെങ്ങും തിരഞ്ഞെടുപ്പിന്റെ ആവേശമാണ്. വമ്പൻ പൊതുസമ്മേളനങ്ങളും റാലികളുമൊക്കെയായി അധികാര തുടർച്ചയുടെ സൂചന നൽകുന്നതാണ് പ്രചാരണവേദികളിലെ ബിജെപിയുടെ മേൽക്കൈ. കൈയ്യും മെയ്യും മറന്ന് പാർട്ടിയുടെ വിജയത്തിനായി ഒറ്റ മനസോടെ കൈകോർക്കുകയാണ് സംസ്ഥാനത്തെ നേതാക്കൾ.

പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ സിആർ പാട്ടീൽ ആണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. പ്രചാരണ വേദികളിൽ ഉൾപ്പെടെ സജീവമാണ് അദ്ദേഹം. പങ്കെടുക്കുന്ന എല്ലാ വേദികളിലും ഭരണ തുടർച്ചയുടെ ആത്മവിശ്വാസമാണ് തിങ്ങിക്കൂടിയ ജനങ്ങളിൽ അദ്ദേഹം നിറയ്‌ക്കുന്നത്. ‘താമര വിരിയും ഗുജറാത്ത് വിജയിക്കും’ എന്നാണ് വേദികളിൽ അദ്ദേഹം ഉയർത്തുന്ന മുദ്രാവാക്യം.

ഓരോ മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥികൾക്ക് വോട്ടഭ്യർത്ഥിച്ച് അദ്ദേഹം എത്തുന്നു. പഠാൻ ജില്ലയിലെ ചാൻസ്മ, ആനന്ദ് ജില്ലയിലെ ആങ്ക്‌ലാവ്, വിജാപൂർ, ധോൽക തുടങ്ങിയ മണ്ഡലങ്ങളിൽ സിആർ പാട്ടീൽ പങ്കെടുത്ത പ്രചാരണ യോഗങ്ങളിൽ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്. യോഗങ്ങളിൽ താൻ കാണുന്നവരെല്ലാം ഗുജറാത്തിന്റെ തുടർ വികസനത്തിൽ വിശ്വാസമർപ്പിക്കുന്നവരാണെന്ന് സിആർ പാട്ടീൽ പറയുന്നു.

എല്ലാ പിന്തുണയും ബിജെപിയിലേക്ക് ചുരുങ്ങുമ്പോൾ വികസനത്തിലുളള വിശ്വാസം വിജയം നേടുമെന്ന ആത്മവിശ്വാസമാണ്. എല്ലായിടത്തും കാവി തരംഗമാണ്, ബിജെപി സ്ഥാനാർത്ഥികൾ വലിയ മാർജിനിൽ വിജയം നേടുമെന്നും അദ്ദേഹം പറയുന്നു.

തന്റെ റെക്കോഡ് തകർക്കാനാണ് ഈ പോരാട്ടമെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ ബിജെപി പ്രവർത്തകർ പ്രാവർത്തികമാക്കുമെന്നും സിആർ പാട്ടീൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നരേന്ദ്രമോദിയുടെ കഠിനാധ്വാനവും ബിജെപിയിലുളള വിശ്വാസവുമാണ് ഗുജറാത്തിനെ മുന്നോട്ടു നയിക്കുകയെന്നാണ് ജനങ്ങൾ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Tags: Bjp workersബിജെപിBharatiya Janata Party
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies