ശൂ..ശൂ.. ഉറങ്ങുവാണോ? കിടക്കുന്ന പട്ടിയെ കുത്തിപ്പൊക്കി കാണ്ടാമൃഗം; പിന്നീട് സംഭവിച്ചത്..
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശൂ..ശൂ.. ഉറങ്ങുവാണോ? കിടക്കുന്ന പട്ടിയെ കുത്തിപ്പൊക്കി കാണ്ടാമൃഗം; പിന്നീട് സംഭവിച്ചത്..

Rhino nudges dog sleeping on the road

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2022, 06:59 pm IST
Facebook
Twitter
WhatsAppTelegram

കാണ്ടാമൃഗമെന്ന് പറയുമ്പോൾ പേടിപ്പെടുത്തുന്ന ഭീമാകരമായ രൂപമാണ് ഏതൊരാളുടെയും മനസിൽ വരിക. എന്ത് പറഞ്ഞാലും കൂസലില്ലാതെ നിൽക്കുന്നവരെയും ഭയമില്ലാത്തവരെയും കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുണ്ടെന്ന് പറഞ്ഞ് വിശേഷിപ്പിക്കുകയും ചെയ്യാറുണ്ട്. അതിനിടെ രസകരമായ പ്രവൃത്തിമൂലം സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് ഒരു കാണ്ടാമൃഗം. ഇത്രമാത്രം ‘ക്യൂട്ട്’ ആയിരുന്നോ കണ്ടാമൃഗങ്ങൾ എന്നാണ് വൈറൽ വീഡിയോ കണ്ടവരുടെ പ്രതികരണം.

വീഡിയോയിൽ താരമായ നായ റോഡരികിൽ നല്ല മയക്കത്തിലാണ്. ആഴത്തിലുള്ള ഉറക്കമായതിനാൽ ചുറ്റും സംഭവിക്കുന്നതൊന്നും നായ അറിയുന്നില്ല. ഇതുകണ്ട് അടുത്തേക്ക് വന്ന കാണ്ടാമൃഗം പതുക്കെ വന്ന് നായയെ തട്ടിയുണർത്തി. കണ്ണുതുറന്ന നായ ഇനി ഞെട്ടാൻ ബാക്കിയൊന്നുമില്ല. ഇത്രയും വലിയ മൃഗം തന്റെ അടുത്ത് വന്ന് നിൽക്കുന്നത് പെട്ടെന്ന് കണ്ടപ്പോൾ നായ വിരണ്ടുപോയി. ഇതോടെ കുരച്ചുകൊണ്ട് ചാടിയെഴുന്നേറ്റു. എന്നാൽ അപ്രതീക്ഷിതമായി ഒരു കുര കേട്ടതോടെ ഭീമനായ കാണ്ടാമൃഗത്തിനും അടിപതറി. നായയുടെ കുരയിൽ കണ്ടാമൃഗം ഞെട്ടുന്നതും ദൃശ്യങ്ങളിൽ കാണാം..

If you wanted any proof that the Rhinos are really gentle 😊😊 pic.twitter.com/6WhK5VMyqr

— Susanta Nanda (@susantananda3) November 15, 2022

കണ്ടാമൃഗങ്ങൾ യഥാർത്ഥത്തിൽ തികച്ചും സൗമ്യരാണെന്നുള്ളതിന് മറ്റെന്തെങ്കിലും തെളിവ് വേണോയെന്ന അടിക്കുറിപ്പോടെ ഇന്ത്യൻ ഫോറസ്റ്റ് ഓഫീസറായ സുശാന്ത നന്ദയാണ് ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്. നിരവധി പേർ ഈ വീഡിയോ റീട്വീറ്റ് ചെയ്തു. ദൃശ്യങ്ങൾ വൈറലായതോടെ കാണ്ടാമൃഗത്തിന്റെ സൗമ്യതയെ പുകഴ്‌ത്തി നിരവധി പേരാണ് പ്രതികരണമറിയിക്കുന്നത്.

Tags: Viral Videodogrhino
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies