ചർച്ച ചെയ്തത് ചോർന്നു ; ഇത് ശരിയല്ലെന്ന് ചൈനീസ് പ്രസിഡന്റ്; തുറന്ന സംഭാഷണത്തിലാണ് വിശ്വസിക്കുന്നതെന്ന് തിരിച്ചടിച്ച് ട്രൂഡോ; ജി20 ക്കിടയിൽ രാഷ്ട്രത്തലവന്മാർ തമ്മിൽ പോര്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചർച്ച ചെയ്തത് ചോർന്നു ; ഇത് ശരിയല്ലെന്ന് ചൈനീസ് പ്രസിഡന്റ്; തുറന്ന സംഭാഷണത്തിലാണ് വിശ്വസിക്കുന്നതെന്ന് തിരിച്ചടിച്ച് ട്രൂഡോ; ജി20 ക്കിടയിൽ രാഷ്‌ട്രത്തലവന്മാർ തമ്മിൽ പോര്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2022, 07:08 pm IST
FacebookTwitterWhatsAppTelegram

ബാലി : ഇന്തോനേഷ്യയിൽ നടന്ന ജി 20 ഉച്ചകോടിയിൽ പല രാജ്യങ്ങളിലെ നേതാക്കളും കൂടിക്കാഴ്ച നടത്തുകയും സൗഹൃദം പങ്കുവെയ്‌ക്കുകയും ചെയ്ത വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ആലിംഗനം ചെയ്ത വീഡിയോ ഉൾപ്പെടെ വൈറലാവുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും നടത്തിയ സംഭാഷണമാണ് ശ്രദ്ധ നേടുന്നത്. ക്യാമറയ്‌ക്ക് മുന്നിൽ നിന്ന് ഇരുവരും പരസ്യമായി വഴക്കിടുന്ന വീഡിയോയാണിത്.

നമ്മൾ ചർച്ച ചെയ്തതെല്ലാം ചോർന്നുവെന്നും അത് ഒട്ടും ഉചിതമായില്ലെന്നുമാണ് ട്രൂഡോയുമായി വഴക്കിട്ടുകൊണ്ട് ഷി ജിൻ പിംഗ് പറഞ്ഞത്. നമ്മുടെ സംഭാഷണം അങ്ങനെയായിരുന്നില്ലെന്നും ഷി ജിൻ പിംഗ് പറയുന്നുണ്ട്.

എന്നാൽ തങ്ങൾ തുറന്ന സംഭാഷണത്തിലാണ് വിശ്വസിക്കുന്നത് എന്ന് കാനേഡിയൻ പ്രധാനമന്ത്രി തുറന്നടിച്ചു. സ്വാതന്ത്ര്യമാണ് വലുത്, അത് തന്നെയാണ് ഇപ്പോൾ തുടരുന്നതും. ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്നും എന്നാൽ ചിലകാര്യങ്ങളിൽ തീർച്ചയായും വിയോജിപ്പുകൾ ഉണ്ടാകുമെന്നും ട്രൂഡോ വ്യക്തമാക്കുന്നുണ്ട്.

Heated argument caught on camera between Chinese President Xi Jinping & Canadian PM Justin Trudeau at the #G20Summit today. Xi expresses displeasure over details of talks being leaked in media, Canadian PM responds that he believes in free and fair talks.pic.twitter.com/WfibU9RG0h

— Aditya Raj Kaul (@AdityaRajKaul) November 16, 2022

എന്നാൽ നമുക്കാദ്യം നിബന്ധനകൾ രൂപീകരിക്കാമെന്നും ഷി ജിൻ പിംഗ് പറയുന്നുണ്ട്. സംഭാഷണത്തിലുടനീളം ചൈനീസ് പ്രസിഡന്റ് അസ്വസ്ഥനായിരിക്കുന്നത് കാണാനാകും. സംഭാഷണത്തിന് ശേഷം ഇരുവരും ഹസ്തദാനം ചെയ്ത് പോകുന്നതും കാണാം.

കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളിലെയും നേതാക്കൾ ഔദ്യോഗികമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കനേഡിയൻ തെരഞ്ഞെടുപ്പുകളിൽ ചൈനീസ് ഇടപെടലിനെക്കുറിച്ച് ട്രൂഡോ ആശങ്ക ഉന്നയിച്ചിരുന്നു. യുക്രെയ്ൻ, ഉത്തരകൊറിയ എന്നിവിടങ്ങളിലെ യുദ്ധത്തെ സംബന്ധിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തിരുന്നു.

Tags: xi jinpingG20 Summitjustin trudeauChinese presidentCanadian Prime Minister
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies