ലൈംഗികാതിക്രമം; ഇസ്ലാം മതപ്രഭാഷകനായ ടിവി അവതാരകന് 8,658 വർഷം ജയിൽ ശിക്ഷ; ഉത്തരവുമായി ഇസ്താംബൂൾ കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലൈംഗികാതിക്രമം; ഇസ്ലാം മതപ്രഭാഷകനായ ടിവി അവതാരകന് 8,658 വർഷം ജയിൽ ശിക്ഷ; ഉത്തരവുമായി ഇസ്താംബൂൾ കോടതി

Istanbul TV Preacher Gets 8,658-Year Jail Term For Sexual Assault

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2022, 10:09 pm IST
Facebook
Twitter
WhatsAppTelegram

ഇസ്താംബൂൾ: ഇസ്ലാം മതപ്രഭാഷകനായ ടിവി അവതാരകനെ 8,658 വർഷത്തെ തടവിന് ശിക്ഷിച്ച് ഇസ്താംബൂൾ കോടതി. ലൈംഗികാതിക്രമം, പ്രായപൂർത്തിയാകാത്തവരെ ദുരുപയോഗം ചെയ്യൽ, വഞ്ചന, രാഷ്‌ട്രീയ സൈനിക ചാരപ്രവർത്തനം എന്നീ കുറ്റകൃത്യങ്ങൾക്കാണ് അദ്‌നാൻ ഒക്തർ എന്ന മതപ്രഭാഷകനെ ശിക്ഷിച്ചത്.

ഒക്തറിനൊപ്പം കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിന്ന മറ്റ് പത്ത് പ്രതികൾക്കും 8,658 വർഷം വീതം കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. ഒക്തറിനെതിരെ ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ജയിൽ ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഇസ്താംബൂളിലെ ഹൈ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്.

‘കിറ്റെൻസ്’ എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന യുവതികളോടൊപ്പം സ്ഥിരമായി ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ചിരുന്നയാളാണ് തുർക്കി സ്വദേശിയായ അദ്‌നാൻ ഒക്തർ. ഓൺലൈൻ എ9 എന്ന ടെലിവിഷൻ ചാനലിലൂടെയാണ് ഇയാൾ പരിപാടികൾ അവതരിപ്പിച്ചിരുന്നത്.

തുർക്കിയിലെ കൾട്ട് നേതാവ് കൂടിയാണ് അദ്‌നാൻ ഒക്തർ. 66-കാരനായ ഒക്തർക്ക് ആദ്യം 1,075 വർഷം കോടതി ശിക്ഷ വിധിച്ചെങ്കിലും അത് മേൽക്കോടതി റദ്ദാക്കിയിരുന്നു. പിന്നീട് കേസിൽ വിചാരണ തുടർന്നപ്പോഴാണ് ഹൈ ക്രിമിനൽ കോടതി 8,658 വർഷം ശിക്ഷ വിധിച്ചത്.

 

Tags: Istanbulsexual Assault
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies