കബാലിയുടെ കലി അടങ്ങുന്നില്ല; ഇന്നും വാഹനങ്ങൾ തടഞ്ഞ് കൊമ്പൻ; കാട്ടാന പേടിയിൽ യാത്രക്കാർ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കബാലിയുടെ കലി അടങ്ങുന്നില്ല; ഇന്നും വാഹനങ്ങൾ തടഞ്ഞ് കൊമ്പൻ; കാട്ടാന പേടിയിൽ യാത്രക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 01:39 pm IST
Facebook
Twitter
WhatsAppTelegram

ഷോളയാര്‍: സ്വകാര്യ ബസിന് മുന്നിലേക്ക് പാഞ്ഞടുത്ത ‘കബാലി’യെന്ന കാട്ടാനയില്‍ നിന്ന് യാത്രക്കാർ രക്ഷപെട്ട വാർത്ത ഇന്നലെയാണ് പുറത്തു വന്നത്. ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഡ്രൈവര്‍ എട്ട് കിലോമീറ്ററോളമാണ് ബസ് പിന്നോട്ടെടുത്തത്. എന്നാൽ ഇതു കൊണ്ടൊന്നും കലിയടങ്ങാതെ നിൽക്കുകയാണ് കബാലി. ഇന്നും റോഡിലിറങ്ങി ഭീതി പരത്തുകയാണ് ഈ കൊമ്പൻ.

മലക്കപ്പാറയിൽ നിന്ന് തേയില കയറ്റി വന്ന ലോറിയാണ് ഇന്ന് കാബാലി തടഞ്ഞത്. പിന്നാലെ കിലോമിറ്ററുകളോളം വാഹനം പിറകോട്ട് എടുക്കേണ്ടി വന്നു. ഇന്ന് പുലർച്ചയാണ് കബാലി റോഡിലിറങ്ങിയത്. ഷോളയാർ ഭാഗത്താണ് പ്രധാനമായും കോമ്പൻ വിഹരിക്കുന്നത്. ആതിരപ്പള്ളിയില്‍ നിന്നും ഏതാണ്ട് 30 കിലോമീറ്റര്‍ മാറി മലക്കപ്പാറയ്‌ക്ക് സമീപം ഷോളയാറിന്‍റെ വൃഷ്ടിപ്രദേശത്താണ് കബാലി നിലയുറപ്പിച്ചിരിക്കുന്നത്. റോഡിൽ ഭീതി പടർത്തിയതോടെ നിരവധി കാറുകൾക്കും പിറകോട്ട് പോകേണ്ടി വന്നു.

ഏകദേശം അരമണിക്കൂറോളം നടുറോഡിൽ കബാലി ഭീതി പടർത്തി. പിന്നീട് ഷോളയാറിന്റെ പവർഹൗസ് റോഡിലേയ്‌ക്ക് ആന മടങ്ങുകയായിരുന്നു. എന്നാൽ, എപ്പോൾ വേണമെങ്കിലും കബാലി റോഡിലേയ്‌ക്ക് വീണ്ടും എത്താം എന്നാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ അറിയിക്കുന്നത്. കൂടുതൽ ഉദ്യോഗസ്ഥരെ സ്ഥലത്ത് നിയോഗിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

 

Tags: Kerala ForestelephentKABALI
Share
Tweet
SendShare

More News from this section

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടും

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

Latest News

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies