പൊണ്ണത്തടി കുറയുന്നില്ലേ... ഇനി തടി കുറയ്ക്കാൻ മസ്‌കിന്റെ കിടിലൻ വഴി
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പൊണ്ണത്തടി കുറയുന്നില്ലേ… ഇനി തടി കുറയ്‌ക്കാൻ മസ്‌കിന്റെ കിടിലൻ വഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 03:02 pm IST
FacebookTwitterWhatsAppTelegram

ശരീരഭാരം കുറയ്‌ക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നവരാണ് നമ്മൾ. ഇവയിൽ മിക്കവയും പരീക്ഷിച്ച് പിൻമാറുകയാണ് പതിവ്. എന്നാൽ ഇനി മസ്‌കിന്റെ രീതി പരീക്ഷിച്ചാലോ.. വെറും ദിവസങ്ങൾ കൊണ്ട് 13.6 കിലോയാണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്‌ക് കുറച്ചതെന്നാണ് പറയുന്നത്.

ഇത്ര പെട്ടെന്ന് ശരീരഭാരം കുറച്ചതിന് പിന്നിലെ രഹസ്യം അദ്ദേഹം പങ്കുവെയ്‌ക്കുകയും ചെയ്തിരുന്നു. മൂന്ന് ഘടകങ്ങളാണ് അദ്ദേഹത്തിന്റെ ഭാരത്തിൽ കുറവുണ്ടാക്കിയത്. ആദ്യത്തേത് ഇടവിട്ടുള്ള ഉപവാസമാണ്. രണ്ടാമത്തേത് രുചികരമായ ഭക്ഷണത്തിന്റെ അഭാവമാണ്. മൂന്നാമത്തേത് പ്രമേഹരോഗിയായ അദ്ദേഹത്തിന്റെ മരുന്നാണെന്നാണ് അവകാശവാദം. ട്വിറ്ററിലൂടെയാണ് മസ്‌ക് തന്റെ ‘ത്രീ ഇൻഗ്രീഡിയന്റ് ഫോർമുല’ വെളിപ്പെടുത്തിയത്.

കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപ് ഇടവിട്ടുള്ള ഉപവാസം വഴി ഒമ്പത് കിലോയോളം കുറച്ചതായി വ്യക്തമാക്കിയിരുന്നു. പകൽ നേരങ്ങളിൽ പ്രത്യേക സമയത്ത് ഭക്ഷണം കഴിക്കുന്നതും ഇടവിട്ട് ഇടവിട്ട് പോഷകാഹാരങ്ങൾ അധികമുള്ള ഭക്ഷണം കഴിക്കുന്നതും അദ്ദേഹത്തിന്റെ ആരോഗ്യത്തെയും സംരക്ഷിക്കുന്നതിന് കാരണമായെന്നും അദ്ദേഹം പറഞ്ഞിരുന്നു.

You’ve lost a ton of weight, Elon! Keep up the fantastic work! 💯💗 pic.twitter.com/uJhdxWUWqB

— ✨Chicago✨ (@chicago_glenn) November 16, 2022

എന്താണ് ഇടവിട്ടുള്ള ഉപവാസത്തിന്റെ ഗുണങ്ങൾ ?

നിലവിൽ ഏറെ പ്രചാരമുള്ള ഡയറ്റിംഗ് രീതിയാണ് ഇടവിട്ടുള്ള ഉപവാസം. ശരീരത്തിനും ആരോഗ്യത്തിനും നിരവധി ഗുണങ്ങൾ നൽകുന്നു. ശരീരഭാരം വളരെ പെട്ടെന്ന് കുറയ്്ക്കാനും ഷുഗർ ലെവൽ കുറയ്‌ക്കുന്നതിനും ഇത് സഹായിക്കുന്നു. ഗുരുതര രോഗങ്ങൾ വരാതെ സംരക്ഷിക്കാൻ ഇടവിട്ടുള്ള ഉപവാസം സഹായിക്കും ഒപ്പം തന്നെ് ദീർഘായുസ്സും നൽകുന്നു.ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്‌ക്കുന്നു. അത് വഴി പൊണ്ണത്തടി വരാതിരിക്കാൻ കാരണമാകുന്നു.

ഇടവിട്ടുള്ള ഉപവാസം വഴി മികച്ച ദഹനം നൽകുന്നു. എരിച്ചിലും മറ്റ് ദഹന തടസങ്ങളുമുള്ളവർക്ക് മികച്ച ഡയറ്റിംഗ് പ്ലാനാണ് ഇടവിട്ടുള്ള ഉപവാസം. ഇത്തരം ഡയറ്റ് പ്ലാൻ തിരഞ്ഞെടുക്കുന്നവർ സ്ഥിരമായി ചെയ്താൽ മാത്രമാണ് ഫലമുണ്ടാകൂ. ശരീരഭാരം മുതൽ പ്രമേഹത്തെ വരെ നിയന്ത്രിക്കാൻ ഇടവിട്ടുള്ള ഉപവാസത്തിന് കഴിയും.

 

Tags: HealthElon Musk
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ; വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നേരിട്ട തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

മറയൂരിൽ കാട്ടുപോത്ത് ആക്രമണം; സ്കൂളിലേക്ക് പോകാനിറങ്ങിയ എട്ടുവയസുകാരന് ഗുരുതര പരിക്ക്

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies