രോഗം മാറാൻ മതം മാറണമെന്നും പള്ളിയിൽ പോകണമെന്നും ആവശ്യപ്പെട്ടു; വനവാസി യുവാവിന്റെ പരാതിയിൽ വികാരി അറസ്റ്റിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രോഗം മാറാൻ മതം മാറണമെന്നും പള്ളിയിൽ പോകണമെന്നും ആവശ്യപ്പെട്ടു; വനവാസി യുവാവിന്റെ പരാതിയിൽ വികാരി അറസ്റ്റിൽ

Priest in Alirajpur booked for pressuring a tribal person to embrace Christianity

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 08:07 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ:നിർബന്ധിപ്പിച്ച് മതപരിവർത്തനം നടത്താൻ ശ്രമിച്ച കേസിൽ പള്ളി വികാരി പിടിയിൽ മദ്ധ്യപ്രദേശിലെ അലിരാജ്പൂരിലാണ് സംഭവം. വനവാസി യുവാവായ ജാഗ് സിംഗിന്റെ പരാതിയെ തുടർന്നാണ് വികൽസൺ ദേവർകിയ എന്ന പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തത്. ആരോപണവിധേയനായ പുരോഹിതൻ, യുവാവിനെയും ഗ്രാമവാസികളായ മറ്റ് ഹിന്ദുക്കളെയും ക്രിസ്തുമതം സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തുകയും പ്രലോഭിപ്പിക്കുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു.

അസുഖബാധിതനായ യുവാവിനെ ചിലർ ചേർന്ന് വികൽസൺ ദേവർകിയ എന്ന ക്രിസ്ത്യൻ പുരോഹിതൻ രോഗം മാറ്റാൻ കഴിവുള്ളയാളാണെന്ന് തെറ്റിദ്ധരിപ്പിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ 23ന് യുവാവ് വികാരിയെ സന്ദർശിച്ചു. കുറച്ച് വെള്ളം ദേഹത്ത് തളിച്ച ശേഷം അസുഖം മാറ്റാമെന്ന് ഉറപ്പ് നൽകി. പിന്നാലെ ക്രിസ്തുമതം സ്വീകരിക്കാനും പള്ളിയിൽ ചെന്ന് പ്രാർത്ഥിക്കാനും നിർദ്ദേശിച്ചു.

എന്നാൽ പള്ളിയിൽ പോകുന്നതിൽ തനിക്ക് വിശ്വാസമില്ലെന്ന് പറഞ്ഞതോടെ ഹൈന്ദവാരാധന നിർത്താനും ക്രിസ്തുവിൽ വിശ്വാസം അർപ്പിക്കാനും ആവശ്യപ്പെട്ടു. ആശുപത്രിയിൽ സൗജന്യ ചികിത്സയും മക്കൾക്ക് കോൺവെന്റ് സ്‌കൂളിൽ സൗജന്യ വിദ്യാഭ്യാസവും വാഗ്ദാനം ചെയ്ത് നിരന്തരം മതംമാറാൻ നിർബന്ധിച്ചു. ഇതോടെയാണ് വനവാസി യുവാവ് പോലീസിനെ സമീപിച്ചത്. സമാനമായ രീതിയിൽ ഗ്രാമത്തിലെ ഒട്ടേറെ പേരെ മതം മാറ്റാൻ വികാരി ശ്രമിച്ചിട്ടുണ്ടെന്ന് യുവാവ് ആരോപിച്ചു.

Tags: priest
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies