സന്യാസി വേഷത്തിലെത്തി ഭിക്ഷ വാങ്ങിയ ശേഷം ടിഡിപി നേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; കമ്മ്യൂണിസ്റ്റ് ഭീകരനെന്ന് സംശയം; കാഷായവും അരിവാളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം (വീഡിയോ)- TDP leader attacked
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സന്യാസി വേഷത്തിലെത്തി ഭിക്ഷ വാങ്ങിയ ശേഷം ടിഡിപി നേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; കമ്മ്യൂണിസ്റ്റ് ഭീകരനെന്ന് സംശയം; കാഷായവും അരിവാളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം (വീഡിയോ)- TDP leader attacked

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 08:04 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ആന്ധ്രാ പ്രദേശിലെ കാക്കിനഡയിൽ സന്യാസി വേഷത്തിലെത്തി ഭിക്ഷ വാങ്ങിയ ശേഷം ടിഡിപി നേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. അരിവാൾ കൊണ്ടുള്ള വെട്ടേറ്റ് തലയ്‌ക്കും കൈക്കും പരിക്കേറ്റ ടിഡിപി നേതാവ് ശേഷഗിരി റാവു ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ റാവുവിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം.

ശേഷഗിരിയെ വെട്ടിയ ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. സംഭവം കണ്ട സ്ത്രീ അലമുറയിട്ട് ആളെ കൂട്ടിയതോടെ, വീട്ടിന് പുറത്ത് നിന്നും ബൈക്കിൽ രണ്ട് പേർ പോകുന്നത് കണ്ടതായി അയൽക്കാർ പോലീസിന് മൊഴി നൽകി. പ്രതി ധരിച്ചിരുന്ന കാഷായ വസ്ത്രത്തിന്റെ ഒരു ഭാഗം വഴിയിൽ നിന്ന് പോലീസിന് ലഭിച്ചതായാണ് വിവരം.

#CCTv :
Attacker came dressed as holyman, seeking alms, suddenly took out weapon and attacked #TeluguDesamParty leader #PolnatiSeshagiriRao on head & neck, grievously injuring him, then escaped on bike, in #Tuni of #Kakinada dist.#AndhraPradesh #TDP pic.twitter.com/80BLUTGE2F

— Surya Reddy (@jsuryareddy) November 17, 2022

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. കാഷായ വസ്ത്രവും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്ന് പോലീസ് വിശദീകരിച്ചു. സംഭവത്തിന് പിന്നിൽ കമ്മ്യൂണിസ്റ്റ് ഭീകരരാകാൻ സാദ്ധ്യതയുണ്ടെന്ന അഭ്യൂഹങ്ങളും ശക്തമാണ്. കൂടുതൽ അന്വേഷണം നടത്തിയാലേ ഇക്കാര്യത്തിൽ എന്തെങ്കിലും പറയാൻ സാധിക്കൂ എന്നാണ് പോലീസിന്റെ നിലപാട്.

Tags: cctvTDP leaderattacked
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies