ആംആദ്മിയുടെ കള്ളങ്ങൾ പൊളിയുന്നു; തിഹാർ ജയിലിൽ സഹതടവുക്കാരുടെ മസാജ്; സത്യേന്ദർ ജെയിന് വിവിഐപി പരിഗണന; ദൃശ്യങ്ങൾ പുറത്തുവിട്ട് ബിജെപി നേതാവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആംആദ്മിയുടെ കള്ളങ്ങൾ പൊളിയുന്നു; തിഹാർ ജയിലിൽ സഹതടവുക്കാരുടെ മസാജ്; സത്യേന്ദർ ജെയിന് വിവിഐപി പരിഗണന; ദൃശ്യങ്ങൾ പുറത്തുവിട്ട് ബിജെപി നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2022, 11:33 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന എഎപി മന്ത്രി സത്യേന്ദർ ജെയിന് വിവിഐപി പരിഗണന നൽകി തിഹാർ ജയിൽ അധികൃതർ. മന്ത്രിയെ മസാജ് ചെയ്യുന്ന വീഡിയോ ബിജെപി പുറത്തുവിട്ടു.ബിജെപി നേതാവ് ഷെഹസാദ് പൂനെവാലയാണ് ട്വിറ്ററിലൂടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ആം ആദ്മി പാർട്ടിയുടെ യഥാർത്ഥ മുഖമാണ് ഇതിലൂടെ തെളിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജയിലിനുള്ളിൽ മന്ത്രി ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് പാർട്ടി തള്ളിയതിന് പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.

സത്യേന്ദർ ജെയിന് തിഹാർ ജയിലിൽ തലയും കാലും മറ്റും മസാജ് ചെയ്ത് സുഖസൗകര്യങ്ങൾ ഒരുക്കുന്നതായി ഇഡി ദൃശ്യങ്ങൾ സഹിതം കോടതിയെ അറിയിച്ചിരുന്നു. നിർദ്ദിഷ്ട സമയത്തിന് ശേഷവും ജെയിന് കൂട്ടാളികളുമായി സംസാരിച്ചിരുന്നതായും അദ്ദേഹത്തിന് മാത്രമായി പ്രത്യേക ഭക്ഷണം നൽകിയിരുന്നതായും ഇഡി അറിയിച്ചിരുന്നു. മന്ത്രിയുടെ ആഡംബര ജീവിതം സംബന്ധിച്ച് തെളിവുകൾ ഡൽഹി കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെ ജയിൽ സൂപ്രണ്ട് അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്തിരുന്നു.

One more

All rules thrown to the dustbin!

VVIP treatment in jail! Can Kejriwal defend such a Mantri? Should he not be sacked ?

This shows true face of AAP!

Vasooli & VVIP Massage inside Tihar Jail! Tihar is under AAP govt pic.twitter.com/psXFugf7t5

— Shehzad Jai Hind (@Shehzad_Ind) November 19, 2022

പുറത്തുവന്നിരിക്കുന്ന വീഡിയോ പഴയതാണെന്നാണ് തിഹാർ ജയിൽ വൃത്തങ്ങൾ നൽകുന്ന വിശദീകരണം. സംഭവത്തിൽ ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമെതിരെ നടപടി സ്വീകരിച്ചിരുന്നതായും ജയിൽ അധികൃതർ അറിയിച്ചു. ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങൾ സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. കഴിഞ്ഞ മെയ് 30-നാണ് സത്യേന്ദർ ജെയിൻ അറസ്റ്റിലായത്.

Tags: Satyendar Jain
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies