183 അന്താരാഷ്ട്ര ചലച്ചിത്രങ്ങൾ ; 53-ാം അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് നാളെ തുടക്കം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

183 അന്താരാഷ്‌ട്ര ചലച്ചിത്രങ്ങൾ ; 53-ാം അന്താരാഷ്‌ട്ര ചലച്ചിത്രമേളക്ക് നാളെ തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2022, 11:49 am IST
Facebook
Twitter
WhatsAppTelegram

പനാജി: 53-ാം അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് നാളെ തുടക്കമാകും. 183 അന്താരാഷ്‌ട്ര ചലച്ചിത്രങ്ങളാണ് ഗോവയിലെ പനാജിയിൽ നടക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്. നവംബർ 20 മുതൽ 28 വരെയാണ് മേള നടക്കുന്നത്. ഫ്രാൻസാണ് ഇത്തവണ ചലച്ചിത്ര മേളയുടെ ഫോക്കസ് രാജ്യം.ഓസ്‌ട്രേലിയൻ ചിത്രമായ ‘അൽമ ആൻഡ് ഓസ്‌കർ’ ഉദ്ഘാടനചിത്രവും ക്രിസ്തോഫ് സനൂസിയുടെ ‘പെർഫെക്ട് നമ്പർ’ സമാപന ചിത്രവുമായിരിക്കും.

ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന 25 ചിത്രങ്ങളിൽ രണ്ടെണ്ണം മലയാളം ചിത്രങ്ങളാണ്.തരൂൺ മൂർത്തിയുടെ സൗദി വെള്ളയ്‌ക്ക, മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ്, എന്നീ ചിത്രങ്ങളാണ് പ്രദർശനത്തിന് എത്തുന്നത്. ഇവയ്‌ക്കൊപ്പം പ്രിയനന്ദനൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇരുള ഭാഷയിലുള്ള ‘ധബാരി ക്യുരുവി’എന്ന ചിത്രവും ഈ വിഭാഗത്തിൽ പ്രദർശനത്തിന് എത്തുന്നുണ്ട്. ഗോത്രവിഭാഗമായ ഇരുളർ മാത്രം അഭിനയിച്ച സിനിമയാണിത്.

ജയ് ഭീം, മേജർ ,ആർ.ആർ.ആർ, അഖണ്ഡ, ദ കശ്മീർ ഫയൽസ് തുടങ്ങിയ സിനിമകളും പ്രദർശനത്തിനെത്തും. 20 സിനിമകളാണ് നോൺ ഫീച്ചർ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.വിനോദ് മങ്കര സംവിധാനം ചെയ്ത സംസ്‌കൃത ഭാഷയിലുള്ള യാനം, അഖിൽ ദേവ് എം സംവിധാനം ചെയ്ത വീട്ടിലേക്ക് തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.

കൺട്രി ഫോക്കസിൽ ഫ്രാൻസിൽനിന്ന് എട്ട് ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. മൂന്ന് ഇന്ത്യൻ സിനിമകളാണ് മത്സരിക്കുന്നത് അന്താരാഷ്‌ട്ര മത്സരവിഭാഗത്തിൽ . ആനന്ദ് മഹാദേവന്റെ സ്റ്റോറി ടെല്ലർ, കമലകണ്ണൻ സംവിധാനം ചെയ്ത മങ്കി പെഡൽ, വിവേക് അഗ്നിഹോത്രിയാണ് സംവിധാനം ചെയ്ത കാശ്മീർ ഫയൽസ് എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ ഇടം നേടിയത്. മേളയിൽ . ലോക ചലച്ചിത്ര മേഖലയിലെ ആജീവനാന്ത സംഭാവനയ്‌ക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സത്യജിത് റായ് പുരസ്‌കാരം സ്പാനിഷ് സംവിധായകൻ കാർലോസ് സൗറയ്‌ക്ക് സമ്മാനിക്കും. മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകളെയും അനുസ്മരിക്കും. മേളയുടെ ഭാഗമായി ഫിലിം ബസാർ, പുസ്തകമേള, പരിശീലന ശില്പശാലകൾ, സംവാദങ്ങൾ തുടങ്ങിയവയുണ്ടാകും.

 

Tags: Film FestivalIFFI
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies