‘മദ്യപാനം പാടില്ല, പുരുഷന്മാർ വയറും തോളും, സ്ത്രീകൾ തോളും കാൽമുട്ടും പുറത്തു കാട്ടരുത്‘; ഫിഫ ലോകകപ്പിൽ കാണികൾക്ക് കർശന നിർദ്ദേശങ്ങളുമായി ഖത്തർ- Instructions to audience in stadiums ahead of FIFA 2022
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

‘മദ്യപാനം പാടില്ല, പുരുഷന്മാർ വയറും തോളും, സ്ത്രീകൾ തോളും കാൽമുട്ടും പുറത്തു കാട്ടരുത്‘; ഫിഫ ലോകകപ്പിൽ കാണികൾക്ക് കർശന നിർദ്ദേശങ്ങളുമായി ഖത്തർ- Instructions to audience in stadiums ahead of FIFA 2022

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2022, 08:40 pm IST
FacebookTwitterWhatsAppTelegram

ദോഹ: ലോക ഫുട്ബോൾ മാമാങ്കത്തിന് കേളികൊട്ടുയരാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ സ്റ്റേഡിയങ്ങൾക്കുള്ളിൽ കളി കാണാനെത്തുന്ന കാണികൾക്ക് കർശന നിർദേശങ്ങളുമായി ഖത്തർ. കാണികൾക്കായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണം. രാജ്യത്തിന്റെ സാംസ്കാരികവും മതപരവുമായ ചട്ടങ്ങളെ ബഹുമാനിക്കാൻ ഫുട്ബോൾ ആരധകർ തയ്യാറാകണമെന്ന് ഖത്തർ നിർദേശിച്ചു.

സ്റ്റേഡിയത്തിനുള്ളിൽ കാണികൾ വസ്ത്രധാരണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിക്കണം. വയറും തോളും മറയുന്ന വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. സ്ത്രീകൾ മാന്യമായ വസ്ത്രധാരണ രീതികൾ പാലിക്കാൻ ശ്രമിക്കണം. തോളും കാൽമുട്ടും മറയ്‌ക്കാൻ ശ്രദ്ധിക്കണം. പുരുഷന്മാർ ടീഷർട്ടുകൾ പൂർണ്ണമായി ഊരി മാറ്റാൻ പാടില്ല. സ്ലീവ്ലെസ് ടീഷർട്ടുകളും വിദ്വേഷ വാചകങ്ങൾ എഴുതിയ ടീഷർട്ടുകളും ധരിക്കാൻ പാടില്ലെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.

ബീയർ ഉൾപ്പെടെയുള്ള മദ്യങ്ങളുടെ ഉപയോഗം ലോകകപ്പ് നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളിലും ഖത്തർ നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഈ തീരുമാനം വന്നത്. മദ്യഉപഭോഗത്തിന് കർശനമായ നിയന്ത്രണങ്ങൾ ഉള്ള രാജ്യമാണ് ഖത്തർ.

2022 ഫിഫ ലോകകപ്പിലെ ഉദ്ഘാടന മത്സരം ഞായറാഴ്ചയാണ്. അൽ ഖോറിലെ അൽ ബയാത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് മത്സരം.

Tags: instructionsqatarFIFA 2022Stadiums
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies