ശ്രദ്ധയെന്ന പെൺകുട്ടി ലവ് ജിഹാദിന്റെ ഇര; കൊലയാളി അഫ്താബിന്റെ കോലം കത്തിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രദ്ധയെന്ന പെൺകുട്ടി ലവ് ജിഹാദിന്റെ ഇര; കൊലയാളി അഫ്താബിന്റെ കോലം കത്തിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ

Shraddha Walkar murder case: Bajrang Dal workers burn accused Aaftab Poonawala's effigy

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2022, 08:12 am IST
FacebookTwitterWhatsAppTelegram

പനാജി: ശ്രദ്ധാ കൊലപാതകക്കേസിലെ പ്രതി അഫ്താബ് അമീൻ പൂനവാലയുടെ കോലം കത്തിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ. ദക്ഷിണ ഗോവയിലെ കർച്ചോരം ടൗണിലാണ് അഫ്താബിന്റെ കോലം കത്തിച്ച് പ്രതിഷേധം നടന്നത്. ശ്രദ്ധയുടെ കൊലപാതകം ലൗ ജിഹാദിന്റെ പരിണിതഫലമാണെന്നും കൊലയാളി അഫ്താബിന് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

അതേസമയം അഫ്താബിന്റെ കൊടുംക്രൂരതയിൽ ഞെട്ടൽ രേഖപ്പെടുത്തുകയാണ് ഉറ്റസുഹൃത്തുക്കൾ. 15 വർഷത്തിലധികമായി അഫ്താബിനെ അറിയാം. കുട്ടിക്കാലം തൊട്ടേ ഒരുമിച്ച് കളിച്ച് വളർന്നതാണ്. ഇത്രയും ക്രൂരമായ കൊലപാതകം ചെയ്യാൻ അവന് കഴിയുമെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് ഉറ്റസുഹൃത്ത് നിഷാന്ത് പറഞ്ഞു. പഠനത്തിലും ജോലിയിലും എല്ലാം അഫ്താബ് മിടുക്കനായിരുന്നു. സ്വഭാവത്തിൽ എന്തെങ്കിലും പ്രശ്നമുള്ളതായി അനുഭവപ്പെട്ടിരുന്നില്ലെന്നും സുഹൃത്ത് പ്രതികരിച്ചു.

മെയ് 18നായിരുന്നു അഫ്താബ് അമീൻ പൂനവാലയെന്ന യുവാവ് ലിവിൻ-പാർട്‌നർ ആയ ശ്രദ്ധയെ കൊലപ്പെടുത്തിയത്. തുടർന്ന് യുവതിയുടെ മൃതദേഹം 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ഡൽഹിയിലെ വിവിധയിടങ്ങളിൽ കൊണ്ടുപോയി ഉപേക്ഷിച്ചു. മൃതദേഹാവശിഷ്ടങ്ങൾ സൂക്ഷിക്കാൻ പുത്തൻ ഫ്രിഡ്ജ് വാങ്ങിയിരുന്നു. അനാട്ടമി പഠിച്ചായിരുന്നു കൃത്യമായി വെട്ടിനുറുക്കിയത്. ചോരക്കറ നീക്കം ചെയ്യാനുള്ള വഴികൾ ഗൂഗിളിൽ തിരഞ്ഞു. ഒടുവിൽ 18 ദിവസമെടുത്ത് മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിക്കുകയായിരുന്നു. 2019ൽ ഒരു ഡേറ്റിംഗ് ആപ്പ് വഴിയായിരുന്നു അഫ്താബും ശ്രദ്ധയും പരിചയപ്പെട്ടത്. പിന്നാലെ പ്രണയത്തിലായ ഇരുവരും ഒന്നിച്ച് താമസിച്ച് വരുന്നതിനിടെയാണ് കൊലപാതകം.

Tags: Bajrang DalAaftabMurder
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies