റോഡ് ഷോക്കിടെ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പതിഞ്ഞ് അമി ഭട്ടു; പതിമൂന്നുകാരി എത്തിയത് മോദിയുടെ ചിത്രവുമായി; സ്വീകരിച്ച് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റോഡ് ഷോക്കിടെ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പതിഞ്ഞ് അമി ഭട്ടു; പതിമൂന്നുകാരി എത്തിയത് മോദിയുടെ ചിത്രവുമായി; സ്വീകരിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2022, 10:05 am IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ് : സ്വന്തമായി വരച്ച ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച് പതിമൂന്നുകാരിയായ പെൺകുട്ടി. ഗുജറാത്തിലെ വാപിയിൽ പ്രചാരണത്തിന് എത്തിയപ്പോഴാണ് ഈ പെൺകുട്ടി മോദിയുടെ ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചത്. റോഡ് ഷോയ്‌ക്കിടയിലും പെൺകുട്ടിയെ ശ്രദ്ധിച്ച മോദി, ചിത്രം ഏറ്റുവാങ്ങി.

പ്രധാനമന്ത്രിയുടെ റോഡ്ഷോയ്‌ക്ക് മുന്നോടിയായി ആയിരക്കണക്കിന് ആളുകൾ മണിക്കൂറുകളോളം അദ്ദേഹത്തെ കാണാൻ വരിവരിയായി കാത്തുനിന്നിരുന്നു. ഇതിൽ വാപി നിവാസിയായ അമി ഭട്ടു എന്ന 13 വയസുകാരിയുമുണ്ടായിരുന്നു. നാല് മണിക്കൂറോളം നേരമാണ് മോദിയെ കണ്ട് സമ്മാനം നൽകാൻ വേണ്ടി പെൺകുട്ടി കാത്തുനിന്നത്. താൻ സ്വയം വരച്ച മോദിയുടെ ഛായാചിത്രം അദ്ദേഹത്തിന് നൽകുകയായിരുന്നു കുട്ടിയുടെ  ലക്ഷ്യം.

തുടർന്ന് കാറിൽ മോദി എത്തിയതോടെ ആരവങ്ങൾ ഉയർന്നു. ഇതിനിടെ തന്റെ ഛായാചിത്രം വഹിച്ചുകൊണ്ട് നിന്ന 13 വയസുകാരിയെ പ്രധാനമന്ത്രി കണ്ടു. കുട്ടിയിൽ നിന്ന് അത് വാങ്ങാൻ അദ്ദേഹം തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ പെൺകുട്ടിയുടെ അടുത്തേക്ക് ഓടി, അവളുടെ കൈയ്യിൽ നിന്ന് പെയിന്റിംഗ് വാങ്ങി പ്രധാനമന്ത്രി മോദിയുടെ അടുത്തേക്ക് മടങ്ങി.

റോഡ്ഷോയ്‌ക്കിടെ, അദ്ദേഹം തന്നെ കാണുകയും, സെക്യൂരിറ്റി ഗാർഡിനോട് തന്നിൽ നിന്ന് ഛായാചിത്രം തവാങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. ഏറ്റവുമധികം അഭിമാനം തോന്നിയ നിമിഷമായിരുന്നു അത് എന്ന് പെൺകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിന് വേണ്ടിയാണ് മോദി ഗുജറാത്തിൽ എത്തിയത്. ഡിസംബർ 1,5 എന്നീ തീയതികളിലായി രണ്ട് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 8 ന് വോട്ടെണ്ണൽ നടക്കും.

Tags: Narendra ModiPortraitഗുജറാത്ത് തിരഞ്ഞെടുപ്പ്
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies