പെൺകുട്ടിയെ മൃഗീയമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കടയ്ക്കുള്ളിൽ ഒളിപ്പിച്ചു വെച്ചത് 4 ദിവസം; ദുർഗന്ധം പുറത്ത് വരാതിരിക്കാൻ പെർഫ്യൂമും ചന്ദനത്തിരിയും; പ്രതി പിടിയിൽ- Girl killed and dead body hidden for 4 days
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പെൺകുട്ടിയെ മൃഗീയമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കടയ്‌ക്കുള്ളിൽ ഒളിപ്പിച്ചു വെച്ചത് 4 ദിവസം; ദുർഗന്ധം പുറത്ത് വരാതിരിക്കാൻ പെർഫ്യൂമും ചന്ദനത്തിരിയും; പ്രതി പിടിയിൽ- Girl killed and dead body hidden for 4 days

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2022, 06:16 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ: ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ച പണത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചു വെച്ച പ്രതി പിടിയിൽ. കടയ്‌ക്കുള്ളിൽ ഒളിപ്പിച്ചു വെച്ച മൃതദേഹം കാറിൽ കയറ്റി ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി ആശിഷ് സാഹു പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഢിലെ ബിലാസ്പൂരിലായിരുന്നു സംഭവം.

പി എസ് സി പരിശീലനത്തിനായി ബിലാസ്പൂരിൽ എത്തി ലേഡീസ് ഹോസ്റ്റലിൽ താമസിക്കുകയായിരുന്ന 24 വയസ്സുകാരിയായ ഭിലായ് സ്വദേശി പ്രിയങ്ക സിംഗിനാണ് ദാരുണാന്ത്യം സംഭവിച്ചത്. മെഡിക്കൽ ഷോപ്പ് ഉടമയായ ആശിഷുമായി സൗഹൃദത്തിലായ യുവതി, അയാളുടെ വാക്ക് വിശ്വസിച്ചു ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാനായി പലപ്പോഴായി 11 ലക്ഷം രൂപ നൽകി. ഇത് തിരികെ ചോദിച്ചപ്പോൾ നഷ്ടം വന്നുപോയി എന്നായിരുന്നു ആശിഷിന്റെ മറുപടി.

പണം കുറച്ചെങ്കിലും തിരികെ കിട്ടിയേ മതിയാകൂ എന്ന ആവശ്യവുമായി നവംബർ 15ന് ഉച്ചയ്‌ക്ക് 1.30ന് പെൺകുട്ടി ആശിഷിന്റെ കടയിലെത്തി. സംസാരം മറ്റുള്ളവർ കേൾക്കാതിരിക്കാൻ എന്ന വ്യാജേന പെൺകുട്ടിയെ സ്റ്റോർ മുറിയിലേക്ക് ഇരുത്തിയ ശേഷം ആശിഷ് ഷട്ടർ ഇട്ടു. അപകടം മണത്ത പെൺകുട്ടി ബഹളം വെക്കാൻ തുടങ്ങിയതോടെ, ഇവരുടെ വായിൽ കോട്ടൺ തിരുകി നിശബ്ദയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം മൃതദേഹം സ്റ്റോർ മുറിയിൽ നാല് ദിവസമാണ് പ്രതി സൂക്ഷിച്ചത്. ദുർഗന്ധം പുറത്ത് വരാതിരിക്കാൻ ഇയാൾ വലിയ തോതിൽ പെർഫ്യൂമുകളും ചന്ദനത്തിരിയും ഉപയോഗിച്ചു. ഒടുവിൽ മൃതദേഹം മറവു ചെയ്യാനായി ശനിയാഴ്ച അതിരാവിലെ 4.00 മണിക്ക് എത്തിയ പ്രതി, മൃതദേഹം വലിച്ച് കാറിൽ കയറ്റി. സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ഈ ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കിയത്.

അതേസമയം, പ്രിയങ്ക സിംഗിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് സഹോദരൻ ഹിമാംശു സിംഗ് പതിനഞ്ചാം തീയതി തന്നെ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ കേസെടുത്ത ഭിലായ് പോലീസ് നടത്തിയ അന്വേഷണവും ചെന്നെത്തിയത് ആശിഷ് സാഹുവിലേക്ക് ആയിരുന്നു.

Tags: ArrestGirl Killed
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies