വിവാദ നിയമന കത്ത്; മേയർ ആര്യാ രജേന്ദ്രൻ ഇന്ന് ഓംബുഡ്‌സ്മാന് വിശദീകരണം നൽകിയേക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവാദ നിയമന കത്ത്; മേയർ ആര്യാ രജേന്ദ്രൻ ഇന്ന് ഓംബുഡ്‌സ്മാന് വിശദീകരണം നൽകിയേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2022, 06:42 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നഗരസഭ നിയമന കത്ത് വിവാദത്തിൽ മേയർ ഇന്ന് ഓംബുഡ്സ്മാന് വിശദീകരണം നൽകിയേക്കും. മേയർ ആര്യ രാജേന്ദ്രനും കോർപ്പറേഷൻ സെക്രട്ടറിയ്‌ക്കുമാണ് ഓംബുഡ്‌സ്മാൻ നോട്ടീസ് അയച്ചത്. മേയർ സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്ന പരാതിയിലാണ് നടപടി.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്‌സ്മാൻ ജസ്റ്റിസ് പി ഗോപിനാഥനാണ് ഈ മാസം 15 ന് മേയർക്ക് നോട്ടീസ് അയച്ചത്.ഈ മാസം ഇരുപതിന് മുൻപ് മേയർ ആര്യ രാജേന്ദ്രനും കോർപറേഷൻ സെക്രട്ടറിയും വിശദീകരണം നൽകണമെന്നായിരുന്നു നോട്ടീസിലൂടെ അറിയിച്ചത്.

നഗരസഭ കേന്ദ്രീകരിച്ചുള്ള വ്യാപക അഴിമതിയിൽ പല മേഖലകളിൽ നിന്നും പരാതികൾ ലഭിച്ചിരുന്നു.കത്ത് വിവാദത്തിൽ സത്യപ്രതിജ്ഞE ലംഘനം നടത്തിയെന്നായിരുന്നു ഓംബുഡ്‌സ്മാന് ലഭിച്ച പരാതി.എന്നാൽ വ്യക്തമായ കാരണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വിശദീകരണം നൽകാനുള്ള കാലാവധി ഇന്നലെ അവസാനിച്ചു.

അതേസമയം കത്ത് താൻ എഴുതിയില്ല നിലപാടിൽ ഉറച്ചുനിൽക്കുമ്പോഴും പാർലമെന്ററി അംഗം ഡി ആർ അനിലിനെതിരെ നടപടിയെടുക്കുന്നതിൽ മേയർ മൗനം പാലിക്കുകയാണ്.ചട്ടലംഘനം നടത്തിയ വ്യക്തി മേയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തുടർന്നത് നിയമവിരുദ്ധമാണ്. ഇതെല്ലാം ഉൾപ്പെടുത്തി കൊണ്ടായിരിക്കണം മേയർ ഓംബുഡ്‌സ്മാന് വിശദീകരണം നൽകേണ്ടത്.ചരിത്രത്തിൽ ആദ്യമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ ഒരു മേയർക്ക് നേരിട്ട് നോട്ടീസ് അയക്കുന്നത്.

Tags: arya
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies