മിടുക്കുള്ള മുടിക്ക് മുട്ടയുടെ മഞ്ഞ; കൊഴിച്ചിൽ പമ്പകടക്കും; മുടിയുടെ പ്രശ്‌നങ്ങൾക്ക് ശരവേഗം പരിഹാരം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മിടുക്കുള്ള മുടിക്ക് മുട്ടയുടെ മഞ്ഞ; കൊഴിച്ചിൽ പമ്പകടക്കും; മുടിയുടെ പ്രശ്‌നങ്ങൾക്ക് ശരവേഗം പരിഹാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2022, 06:03 pm IST
FacebookTwitterWhatsAppTelegram

മുടിയുടെ പ്രശ്‌നങ്ങൾക്ക് മുട്ട ഉപയോഗിക്കുന്നവർ നിരവധിയാണ്. മിനുസവും തിളക്കവുമുള്ള മുടിക്ക് മുട്ട അത്യുത്തമമാണെന്നും നമുക്കറിയാം. മുട്ടയുടെ മഞ്ഞക്കരു മാത്രമെടുത്ത് മുടിയിൽ പുരട്ടിയാൽ ലഭിക്കുന്ന ഗുണങ്ങൾ ചില്ലറയല്ല. മുടിയുടെ പ്രശ്‌നങ്ങൾ ശരവേഗം പരിഹാരം കാണാൻ മുട്ടയുടെ മഞ്ഞക്കരുവിന് സാധിക്കും.

മുട്ടയുടെ മഞ്ഞയിൽ വിറ്റാമിൻ എ, ഡി, ഇ എന്നിവയും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. മുടിയുടെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ മുട്ടയ്‌ക്ക് കഴിയുന്നതിന്റെ കാരണമിതാണ്. അതുകൊണ്ട് തന്നെ മുടി പെട്ടെന്ന് വളരാൻ മുട്ടയുടെ മഞ്ഞക്കരു സഹായിക്കും. തലയോട്ടിയിലാണ് ഇത് പ്രധാനമായും തേച്ചുപിടിപ്പിക്കേണ്ടത്. ഇതുവഴി മുടികൊഴിച്ചിൽ പെട്ടെന്ന് തന്നെ നിൽക്കുകയും മുടി ശക്തമായി വളരുകയും ചെയ്യും. മുടിക്കുണ്ടാകുന്ന കേടുപാടുകൾക്ക് അന്ത്യം കുറിക്കാനും മഞ്ഞക്കരു കൊണ്ട് സാധിക്കും. വേഗത്തിൽ മുടി വളരുകയും ചെയ്യും.

മഞ്ഞക്കരു തലയോട്ടിയിലും മുടിയുടെ അഗ്രങ്ങളിലുമാണ് പ്രധാനമായും പുരട്ടേണ്ടത്. ഒരു മണിക്കൂറോളം ഇത്തരത്തിൽ പുരട്ടി വെയ്‌ക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നതും ഇതുപോലെ ഗുണം ചെയ്യും. എന്നാൽ മുട്ടയുടെ മഞ്ഞയിൽ കൊഴുപ്പ് ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ആഹാരമാക്കുന്നവർ ശ്രദ്ധിക്കേണ്ടതുണ്ട്. മഞ്ഞക്കരു മുടിയിൽ പുരട്ടുമ്പോൾ അതിലേക്ക് അൽപം ഒലീവ് ഓയിൽ കൂടി ചേർക്കുന്നത് കൂടുതൽ ഗുണം ചെയ്യുന്നതാണ്.

പൊതുവെ മുട്ടയുടെ മഞ്ഞ ഉപയോഗിക്കുന്നത് അതിവേഗം ഫലം കാണിക്കും. എന്നാൽ ചിലരിൽ കാലതാമസമെടുക്കാനും സാധ്യതയുണ്ട്. അത്തരക്കാർക്ക് ആഴ്ചകളോളം ഇത് പരീക്ഷിക്കേണ്ടി വരും. കൂടാതെ മുട്ട അലർജിയുള്ളവർ ഈ രീതി പരീക്ഷിക്കരുത്.

Tags: haireggHair growth
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies